മാവേലിക്കര : PYPA മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മെയ് 1 ന് ഏകദിന ക്യാമ്പ് ‘IGNITE’ ഐപിസി ബെഥേൽ, കുറത്തികാട് സഭയിൽ വച്ച് നടക്കും. ഐപിസി മാവേലിക്കര സെന്റർ ശുശ്രുഷകൻ പാ. തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. റോയ് മാത്യു (ബാംഗ്ലൂർ), പാ. സുഭാഷ് കുമരകം എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഷിജിൻ ഷാ, പാ. ലോർഡ്സൺ ആന്റണി എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. തദ്ദ് വസരത്തിൽ PYPA വാർഷികവും, 2022 ലെ താലന്ത് മത്സരങ്ങളുടെ സമ്മാനദാനവും നടക്കും.
കൂടുതൽ വിവരങ്ങൾക്ക് : ഇവാ. റ്റിജു ജോസ് (പ്രസിഡന്റ്) +91 97474 12155, സോബിൻ സാമുവേൽ (സെക്രട്ടറി) +91 70129 38442
Post Views: 332