ദുബായ് : ശാലേം ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക യോഗം ഇന്ന് (ആഗസ്റ്റ് 19 ന്) നടക്കും. ‘പെന്തക്കോസ്തു മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഇന്നത്തെ യുവതലമുറ’ എന്ന വിഷയത്തിൽ പാ. സുനിൽ സക്കറിയ ക്ലാസ്സുകൾ നയിക്കും. ദുബായ് സമയം രാത്രി 8 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ ജിറ്റി ജോൺ ഗാനശുശ്രുഷ നിർവഹിക്കും.
ZOOM ID : 559 297 6870
Passcode : 010101
Post Views: 1,014