കുവൈറ്റ് : ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (സെപ്റ്റം. 23 ന്) മുതൽ ഒക്ടോ. 13 വരെ നടക്കും. മുഖ്യാതിഥി പാ. ഡോ. രാജു എം. തോമസിനെ കൂടാതെ പാസ്റ്റർമാരായ ബെൻസൺ തോമസ്, തോമസ് ബേബി, എബി ടി. ജോയ്, ജോൺസൺ തോമസ്, എബ്രഹാം സക്കറിയ വചന ശുശ്രുഷ നിർവഹിക്കും. പാ. ഷിനോ ജോർജ് യോഗങ്ങൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ഷിനോ ജോർജ് (+965 6517 9445), ജിനു ചാക്കോ (+965 6095 8590), മോൻസി മാത്യു (+965 6566 7576)
Post Views: 1,156