ബിലാസ്പുർ : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഛത്തീസ്ഗഢ് സ്റ്റേറ്റ് 18 -)മത് വാർഷിക കൺവൻഷൻ ബിലാസ്പുർ വ്യാപാർ വിഹാർ, ത്രിവേണി ഭവനിൽ ഒക്ടോ. 25-29 വരെ നടക്കും. പാസ്റ്റർമാരായ സലിം ഖാൻ, തോമസ് ജോർജ്, കെ. പി. മാത്യു, ഷിബു തോമസ്, പി. എ. കുര്യൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഐപിസി സ്റ്റേറ്റ് ക്വയറിനോടൊപ്പം പാ. ശാന്തിലാൽ മിരി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. കുരുവിള എബ്രഹാം (+91 94241 40142), പാ. ബിനോയ് ജോസെഫ് (+91 95848 67210), പാ. സുനിൽ എബ്രഹാം (+91 80857 13035)
Post Views: 469