ദുബായ് : തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ UAE ലുള്ള സൺഡേസ്കൂൾ അധ്യാപകർക്ക് വേണ്ടി ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം നവംബർ 20 മുതൽ ഓൺലൈനായി നടക്കും. എല്ലാ തിങ്കളാഴ്ചയും യുഎഇ സമയം രാത്രി 8:30 മുതൽ 9:30 വരെയാണ് ക്ലാസുകൾ നടക്കുന്നത്. ആറ് മാസമാണ് കോഴ്സിന്റെ ദൈർഘ്യം.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : www.iceti.in
Post Views: 856