February 2024

പി. വൈ. പി. എ.  മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും ഫെബ്രു. 11 ന് 

മാവേലിക്കര : പി. വൈ. പി. എ.  മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും ഫെബ്രു. 11 ഞായറാഴ്ച 3.30 മുതൽ ഐപിസി ഏബൻ എസർ അറന്നൂറ്റിമംഗലം സഭയിൽ നടക്കും. സെന്റർ മിനിസ്റ്റർ പാ. തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ ഡാനിയേൽ ദാസ് സംഗീതശുശ്രൂഷ നയിക്കുന്നതും പാ. രാജേഷ് ഏലപ്പാറ വചനം ശുശ്രുഷിക്കുന്നതുമാണ്. 2023ലെ താലന്ത് പരിശോധന വിജയികൾക്കുള്ള സമ്മാനവിതരണവും PYPA പ്രവർത്തകരുടെ വിവിധ പരിപാടികളും വാർഷികത്തോട് അനുബന്ധിച്ച് നടക്കും. (വാർത്ത : സോബിൻ […]

പി. വൈ. പി. എ.  മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും ഫെബ്രു. 11 ന്  Read More »

പി.വൈ.പി.എ. കോട്ടയം സൗത്ത് സെന്ററിന്റെയും ഐ.പി.സി. എലീം പൊങ്ങന്താനം സഭയുടെയും ആഭിമുഖ്യത്തിൽ ഫെബ്രു. 16-18 വരെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും

പൊങ്ങന്താനം : പി. വൈ. പി. എ കോട്ടയം സൗത്ത് സെന്ററിന്റെയും ഐ. പി. സി എലീം പൊങ്ങന്താനം സഭയുടെയും ആഭിമുഖ്യത്തിൽ 2024 ഫെബ്രുവരി 16-18 വരെ പൊങ്ങന്താനം തൊമ്മിപ്പീടിക ജംഗ്ഷനിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. കോട്ടയം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി), പാസ്റ്റർ ബാബു ചെറിയാൻ (പിറവം), പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇമ്മാനുവേൽ കെ. ബി.,

പി.വൈ.പി.എ. കോട്ടയം സൗത്ത് സെന്ററിന്റെയും ഐ.പി.സി. എലീം പൊങ്ങന്താനം സഭയുടെയും ആഭിമുഖ്യത്തിൽ ഫെബ്രു. 16-18 വരെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും Read More »

‘സങ്കീർത്തന ധ്യാനം’ – 94

‘സങ്കീർത്തന ധ്യാനം’ – 94 പാ. കെ. സി. തോമസ് യഹോവയെ ആദരിച്ച് ആശ്രയമാക്കി കൊള്ളുന്ന മനുഷ്യൻ ഭാഗ്യവാൻ – സങ്കീ : 40:4 ആരാണ് ഭാഗ്യവാൻ ? വിശുദ്ധ തിരുവെഴുത്തിൽ ഭാഗ്യവാന്മാരുടെ ഒരു വലിയ നിര കാണുന്നു. ലോകം ഭാഗ്യവാനെന്ന് കരുതുന്നവരെയല്ല ദൈവം ഭാഗ്യവാന്മാരായി പ്രഖ്യാപിക്കുന്നത്. ഇവിടെ ദൈവത്തെ ആദരിക്കുകയും വ്യാജത്തിലേക്ക് തിരിയുന്നവരെയും ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ എന്ന് പറഞ്ഞിരിക്കുന്നു. ആദരിക്കേണ്ടവരെ ആദരിക്കുകയും ആദരിക്കാൻ പാടില്ലാത്തവരെ ആദരിക്കാതിരിക്കുകയും ചെയ്യുന്നവരെയാണ് ഭാഗ്യവാനെന്ന് പ്രശംസിച്ചിരിക്കുന്നത്. ദൈവത്തിന്റെ കൂടാരത്തിൽ വസിക്കുവാനുള്ള ഭാഗ്യം ആർക്കെന്ന്

‘സങ്കീർത്തന ധ്യാനം’ – 94 Read More »

error: Content is protected !!