February 2024

‘സങ്കീർത്തന ധ്യാനം’ – 98 

‘സങ്കീർത്തന ധ്യാനം’ – 98  പാ. കെ. സി. തോമസ് ‘എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ’, സങ്കീ : 41:1 ‘എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും’ (സങ്കീ : 41:1). എളിയവനെ അനാദരിക്കുകയും വലിയവനെ ആദരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ നമ്മുടെ ദൈവം എളിയവനെ ആദരിക്കുന്ന ദൈവമാണ്. ദൈവം എളിയവനെ പൊടിയിൽ നിന്നും ദരിദ്രനെ കുപ്പയിൽ നിന്ന് ഉയർത്തി പ്രഭുക്കന്മാരോട് കൂടെ തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോട് കൂടെ ഇരുത്തുന്ന ദൈവമാണെന്ന് ദൈവവചനത്തിൽ കാണുന്നു. ദൈവം എളിയ […]

‘സങ്കീർത്തന ധ്യാനം’ – 98  Read More »

ശാരോൻ ഫെലോഷിപ്പ് ഒഡീഷ – ഛത്തീസ്ഗഡ് റീജിയന് പുതിയ നേതൃത്വം (പാസ്റ്റർ സാം കെ. ജേക്കബ് റീജിയൻ പാസ്റ്റർ, പാസ്റ്റർ ജോമോൻ വർഗ്ഗീസ് സെക്രട്ടറി)

ഛത്തീസ്ഗഡ് : ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ഒഡീഷ, ഛത്തീസ്ഗഡ് റീജിയൻ പാസ്റ്ററായി പാസ്റ്റർ സാം കെ. ജേക്കബും റീജിയൻ സെക്രട്ടറിയായി പാസ്റ്റർ ജോമോൻ വർഗ്ഗീസും (ഛത്തീസ്ഗഡ്) ചുമതലയേറ്റു. പാസ്റ്റർ സാബു ജോർജാണ് (ഒഡീഷ) റീജിയന്റെ അസ്സോസിയേറ്റ് പാസ്റ്റർ. പാസ്റ്റർ ലിജു കുര്യാക്കോസ് അംബികാപൂർ സെൻ്ററിന്റെ പാസ്റ്ററായും പ്രവർത്തിക്കും. ദുർഗ്ഗിൽ നടന്ന സഭയുടെ ഒഡീഷ – ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലുള്ള സഭാശുശ്രൂഷകന്മാരുടെ ത്രിദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നാലു സെൻ്ററുകൾ ഉൾപ്പെടുന്നതാണ് ഒഡീഷ – ഛത്തീസ്ഗദ റീജിയൺ. പാസ്റ്റർമാരായ

ശാരോൻ ഫെലോഷിപ്പ് ഒഡീഷ – ഛത്തീസ്ഗഡ് റീജിയന് പുതിയ നേതൃത്വം (പാസ്റ്റർ സാം കെ. ജേക്കബ് റീജിയൻ പാസ്റ്റർ, പാസ്റ്റർ ജോമോൻ വർഗ്ഗീസ് സെക്രട്ടറി) Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 20

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 20 പാ. വി. പി. ഫിലിപ്പ് ഭാരതത്തിലെ ക്രൈസ്തവരുടെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഭാരതത്തിൽ ക്രിസ്തുവിന്റെ ക്രൂശ് നമുക്ക് എത്രയധികം ഭംഗിയായി വഹിക്കാം എന്നതാണ്, ഡോ. കെ. രാജരത്നം 6 വിജയജീവിതം ക്രിസ്തുവിൽ ക്രിസ്തുവിന് വേണ്ടി സൗരഭ്യവാസനായി തീരുന്ന ജീവിതമാണ് വിജയജീവിതം. വിശുദ്ധ പൗലോസിന്റെ വാക്കുകളിൽ “ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം. രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 20 Read More »

കടപ്ര തുമ്പേൽ കിഴക്കേതിൽ റ്റി. ജെ. എബ്രഹാം (ബേബിച്ചായൻ – 98) നിത്യതയിൽ

നിരണം :കടപ്ര തുമ്പേൽ കിഴക്കേതിൽ വീട്ടിൽ ശ്രീ. റ്റി. ജെ. എബ്രഹാം (ബേബിച്ചായൻ,98) നിത്യതയിൽ ചേർക്കപ്പെട്ടു. കടപ്ര ശാരോൻ ഫെലോഷിപ് ചർച്ച് ആരംഭകാല വിശ്വാസിയാണ്. ഭാര്യ : നിരണം പഴങ്ങേരിൽ കുടുംബാംഗം പരേതയായ മറിയാമ്മ എബ്രഹാം. മക്കൾ : റീന, സജി (അജ്മാൻ ശാരോൻ ചർച്ച് മുൻ പാസ്റ്റർ), രാജു (ദുബായ് ബഥേൽ ശാരോൻ ചർച്ച് സെക്രട്ടറി), റെജി, പരേതനായ റോയ്. മരുമക്കൾ : ജയിംസ്, റോസമ്മ, മിനു, മിനി. സംസ്കാരം പിന്നീട്.

കടപ്ര തുമ്പേൽ കിഴക്കേതിൽ റ്റി. ജെ. എബ്രഹാം (ബേബിച്ചായൻ – 98) നിത്യതയിൽ Read More »

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ മാർച്ച് 6 മുതൽ

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച് 6 മുതൽ 10 വരെ ചെന്നൈ താമ്പരത്തിന് സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം സഭ ആസ്ഥാനത്ത് നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും യുവജന മീറ്റിംഗ് എന്നിവ

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ മാർച്ച് 6 മുതൽ Read More »

റാന്നി സ്വദേശി ഡേവിസ് സൈമൺ (25) ബ്ലഡ്‌ ക്യാൻസർ ബാധിച്ച് ലണ്ടനിൽ വച്ച് അക്കരനാട്ടിൽ ചേർക്കപ്പെട്ടു

ലണ്ടൻ : യു കെ യിൽ മൂന്ന് മാസം മുൻപ് സ്റ്റുഡന്റ് വിസയിൽ എത്തിയ ലണ്ടന്‍ പെന്തെക്കോസ്തൽ സഭാംഗം ഡേവിസ് സൈമൺ (25) ബ്ലഡ്‌ ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. 2023 നവംബറിൽ സ്റ്റുഡന്റ് വിസയില്‍ യു കെ യില്‍ എത്തിയ ഡേവിസ് സൈമൺ, രോഹാംപ്റ്റണ്‍ സർവ്വകലാശാലയിലെ എം എസ് സി ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു. ലണ്ടനിലെ ചാറിങ് ക്രോസ് ആശുപത്രിയില്‍ ഫെബ്രുവരി 25 ഞാറാഴ്ച്ച രാത്രി 9.30 മണിക്കാണ് മരണം സ്ഥിരീകരിച്ചത്.പരേതനായ സൈമൺ സാമുവേൽ,

റാന്നി സ്വദേശി ഡേവിസ് സൈമൺ (25) ബ്ലഡ്‌ ക്യാൻസർ ബാധിച്ച് ലണ്ടനിൽ വച്ച് അക്കരനാട്ടിൽ ചേർക്കപ്പെട്ടു Read More »

കുറിച്ചി തെക്കേപ്പറമ്പിൽ പാസ്റ്റർ റ്റി. യു. ബേബിച്ചൻ കർത്തൃസന്നിധിയിൽ

കുറിച്ചി : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ആദ്യകാല പ്രവർത്തകനും ജയിൽ സുവിശേഷകനുമായിരുന്ന കുറിച്ചി തെക്കേപ്പറമ്പിൽ പാസ്റ്റർ റ്റി. യു. ബേബിച്ചൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: ചാന്നാനിക്കാട് പുതുപ്പറമ്പിൽ സൂസ്സമ്മ മാത്യു. മക്കൾ: സുബി, സിബി, എബി സംസ്കാരം നാളെ (26/02/2024 തിങ്കൾ) രാവിലെ 8 മുതൽ ഹോമിയോ കോളേജ് ജംഗ്ഷന് സമീപമുള്ള ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം 3 ന് ചീരംചിറയിലുള്ള സഭാ സെമിത്തേരിയിൽ.  

കുറിച്ചി തെക്കേപ്പറമ്പിൽ പാസ്റ്റർ റ്റി. യു. ബേബിച്ചൻ കർത്തൃസന്നിധിയിൽ Read More »

മണക്കാല സ്വദേശി നയോമി ജോബിൻ (5) ദുബായിൽ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ദുബായ് : മണക്കാല സ്വദേശിയും, ഷാർജ ശാരോൻ ഫെല്ലോഷിപ്പ് സഭാംഗവുമായ നയോമി ജോബിൻ (5) ദുബായിൽ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ജോബിൻ ബാബു വർഗീസിന്റെയും സോബിൻ ജോബിന്റെയും മകളാണ് നയോമി. ഫെബ്രു. 23 ന് നാട്ടിൽ നിന്ന് മടങ്ങവേ ദുബായ് വിമാനത്താവളത്തിൽനിന്ന് താമസസ്ഥലത്തേക്കുള്ള യാത്രയിൽ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഷാർജ ഇന്ത്യൻ സ്‌കൂൾ കെ. ജി. വൺ വിദ്യാർഥിനിയാണ് നയോമി. നയോമിയുടെ ഇരട്ടസഹോദരൻ നിതിൻ ജോബിൻ, സഹോദരി നോവ ജോയ് എന്നിവരാണ് ജോബിൻ – സോബിൻ

മണക്കാല സ്വദേശി നയോമി ജോബിൻ (5) ദുബായിൽ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു Read More »

കുന്നംകുളം യു.പി. എഫ് 42 മത് വാർഷിക കൺവൻഷനും ഗാന സന്ധ്യയും

കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 ന് ഞായർ വൈകീട്ട് 6 മണിക്ക് 42 മത് വാർഷിക കൺവൻഷനും സംഗീത സന്ധ്യയുംഗുഡ്ന്യൂസ് -2024 കുന്നംകുളം ടൗൺ ഹാളിൽ വെച്ച് നടത്തപ്പെടും.ശ്രീയേശു നാമം, അത്ഭുതമേശുവിൻ നാമം, അൽപ്പകാലം മാത്രം, എന്നീ അനശ്വര ഗാനങ്ങളുടെ രചയിതാവായ പഴഞ്ഞി സ്വദേശിയായ പാസ്റ്റർ. കെ വി ജോസഫ് (ഇട്ട്യേര ഉപദേശി) യുടെ ഗാനങ്ങളുടെ അവതരണവും ഉണ്ടായിരിക്കുംപാസ്റ്റർ:സാം വർഗ്ഗീസ്(ഐപിസി കുന്നംകുളം സെന്റർ മിനിസ്റ്റർ) ഉത്ഘാടനം ചെയ്യും.ബ്രദർ:വിൻസെന്റ് ചാർളി(റിട്ട ജില്ലാ ജെഡ്ജി

കുന്നംകുളം യു.പി. എഫ് 42 മത് വാർഷിക കൺവൻഷനും ഗാന സന്ധ്യയും Read More »

‘സങ്കീർത്തന ധ്യാനം’ – 97

‘സങ്കീർത്തന ധ്യാനം’ – 97 പാ. കെ. സി. തോമസ് ‘ഞാനോ എളിയവനും ദരിദ്രനും ആകുന്നു’, സങ്കീ : 40:17 ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവു എന്നെ വിചാരിക്കുന്നു. സങ്കീ (40:17) ഈ സങ്കീർത്തനം മശിഹൈക സങ്കീർത്തനം ആകയാൽ ഈ വാക്യം മശിഹായെ കുറിച്ചുള്ള പ്രവചനം കൂടിയാണ്. അതെ സമയം എഴുത്തുകാരനായ ദാവീദിന്റെ അനുഭവം കൂടിയാണ്. ദാവീദ് യിസ്രായേലിന്റെ രാജാവായി കൊട്ടാരത്തിൽ അധികാരത്തോടും പ്രതാപത്തോടും കഴിഞ്ഞിരുന്നുവെങ്കിലും തന്റെ ഹൃദയം നിഗളിച്ചിരുന്നില്ല. തന്റെ മനോഭാവം എപ്പോഴും താൻ ഒരു എളിയവനാണെന്നും താൻ

‘സങ്കീർത്തന ധ്യാനം’ – 97 Read More »

error: Content is protected !!