IAG UK & യൂറോപ്പ് 16 – മത് നാഷണൽ കോൺഫറൻസ് മാർച്ച് 17 ന് ആരംഭിക്കും
പ്രെസ്റ്റൻ : IAG UK & യൂറോപ്പ് 16 – മത് നാഷണൽ കോൺഫറൻസ് മാർച്ച് 17 ന് പ്രെസ്റ്റൻ ഫുൽവുഡ് അക്കാഡമിയിൽ ആരംഭിക്കും. പാ. ബിനോയ് എബ്രഹാം (ചെയർമാൻ, IAG UK & യൂറോപ്പ്) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. രാജേഷ് ഏലപ്പാറ വചനശുശ്രുഷ നിർവഹിക്കും. യുവജന സമ്മേളനത്തിൽ പാ. ജോഷുവ ക്രിസ്റ്റഫർ മുഖ്യ സന്ദേശം നൽകും. മാർച്ച് 19 ന് സമാപിക്കുന്ന കോൺഫെറെൻസിൽ മാത്യു ടി. ജോൺ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : 07401616383, 07880310243, 07427214014
IAG UK & യൂറോപ്പ് 16 – മത് നാഷണൽ കോൺഫറൻസ് മാർച്ച് 17 ന് ആരംഭിക്കും Read More »