മാഞ്ചസ്റ്റർ : മഹനീയം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ 17 – മത് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോ. 7-9 വരെ നടക്കും. പാ. ഡോ. ജോ കുര്യൻ ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. ബാബു ചെറിയാൻ വചന ശുശ്രുഷ നിർവഹിക്കും. ഇവാ. സോണി സി, ജോർജ്, ഷിഫിൻ തോമസ്, ജെറി ടൈറ്റസ് മാത്യു എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +44 7411 539 877
Post Views: 454