India

ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ ചാഞ്ഞോടിയിൽ

ചാഞ്ഞോടി : ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ ചാഞ്ഞോടി ഐപിസി ഗിലെയാദ്‌ സഭാ ഗ്രൗണ്ടിൽ നടക്കും. ഐപിസി ചങ്ങനാശേരി ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. ജോർജ്ജി വർഗീസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സണ്ണി കുര്യൻ, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, റെജി ശാസ്താംകോട്ട, ബാബു ചെറിയാൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സെന്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   കൂടുതൽ വിവരങ്ങൾക്ക് : പാ. അനിൽ റ്റി. കുഞ്ഞുമോൻ (സെക്രട്ടറി), പാ. ജോൺസൺ ജോസഫ് (പബ്ലിസിറ്റി കൺവീനർ – +91 99475 50481)

ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ ചാഞ്ഞോടിയിൽ Read More »

ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനു. 5-8 വരെ പള്ളുരുത്തിയിൽ

പള്ളുരുത്തി : ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനു. 5-8 വരെ പള്ളുരുത്തി അർജ്ജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ നടക്കും. പാ. സണ്ണി അലക്സാണ്ടർ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജെയിംസ് ജോർജ് (പത്തനാപുരം), പോൾ ഗോപാലകൃഷ്ണൻ, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ഫിലിപ്പ് പി. തോമസ്, സണ്ണി കുര്യൻ, ടി. ഡി. ബാബു, സിസ്റ്റർ ഒമേഗ സുനിൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.

ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനു. 5-8 വരെ പള്ളുരുത്തിയിൽ Read More »

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2023 ജനു. 11-15 വരെ ചിങ്ങവനത്ത്

ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2023 ജനു. 11-15 വരെ ചിങ്ങവനം ബെത്സെഥ നഗറിൽ നടക്കും. പാ. ആർ. എബ്രഹാം (ന്യൂ ഇന്ത്യ ദൈവസഭ ജനറൽ പ്രസിഡന്റ്), പാ. ബിജു തമ്പി (ന്യൂ ഇന്ത്യ ദൈവസഭ ജനറൽ സെക്രട്ടറി), പാ. ഷിബു തോമസ് (USA), പാ. ബാബു ചെറിയാൻ (പിറവം) എന്നിവരാണ് മുഖ്യ പ്രാസംഗികർ.കൂടുതൽ വിവരങ്ങൾക്ക് : +91 94474 73107

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ 2023 ജനു. 11-15 വരെ ചിങ്ങവനത്ത് Read More »

C.E.M. സൺഡേസ്കൂൾ വാർഷിക സമ്മേളനം ഡിസം. 3 ന് തിരുവല്ലയിൽ

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനകളായ C.E.M. സൺഡേസ്കൂൾ വാർഷിക സമ്മേളനം, ഡിസം. 3 ന് തിരുവല്ലയിൽ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവൻഷനോടനുബന്ധിച്ച് നടക്കും. പാ. ജോമോൻ ജോസഫ് (ജനറൽ പ്രസിഡന്റ്, CEM) അദ്ധ്യക്ഷനായിരിക്കുന്ന സമ്മേളനത്തിൽ പാ. പി. എ. അനിയൻ വചനശുശ്രുഷ നിർവഹിക്കും. താലന്ത് പരിശോധന, വാർഷിക പരീക്ഷ, മെഗാ ബൈബിൾ ക്വിസ് എന്നിവയിലെ വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കുന്നതാണ്. ശാരോൻ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. എബ്രഹാം മന്ദമരുതി (ഡയറക്ടർ, സൺഡേ സ്കൂൾ), റോഷി തോമസ് (ജനറൽ സെക്രട്ടറി, സൺഡേ സ്കൂൾ), പാ. സാംസൺ

C.E.M. സൺഡേസ്കൂൾ വാർഷിക സമ്മേളനം ഡിസം. 3 ന് തിരുവല്ലയിൽ Read More »

എ ജി മലയാളം ഡിസ്ട്രിക്ട്  ഇവാൻഞ്ചലിസം ഡിപ്പാർട്ടുമെന്റ് ഒരുക്കുന്ന ‘കേരളാ വിമോചന യാത്ര’ നവംബർ 1 ന് കാസർഗോഡ് ആരംഭിക്കും

കാസർഗോഡ് : അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാൻഞ്ചലിസം ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 1 മുതൽ 17 വരെ ‘കേരളാ വിമോചന യാത്ര 2022’ നടക്കും . കേരളത്തിന്റെ 14 ജില്ലകളിലൂടെയും കടന്നു പോകുന്ന യാത്ര, മദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ ഉപയോഗം, ആത്മഹത്യ, തുടങ്ങിയ സാമൂഹിക വിപത്തുകൾക്ക് എതിരെ യേശുക്രിസ്തുവിന്റെ സുവിശേഷത്തിലൂടെ ബോധവൽക്കരണം നടത്തും . കാസർഗോഡ് ആരംഭിക്കുംന യാത്ര അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി. ടി. എബ്രഹാം ഉത്‌ഘാടനം ചെയ്യും. നോർത്തേൺ സോൺ അസിറ്റന്റ് എക്‌സൈസ് കമ്മിഷണർ വൈ. ഷിബു ഫ്ലാഗ് ഓഫ് നിർവഹിക്കും. ഇവാഞ്ചലിസം

എ ജി മലയാളം ഡിസ്ട്രിക്ട്  ഇവാൻഞ്ചലിസം ഡിപ്പാർട്ടുമെന്റ് ഒരുക്കുന്ന ‘കേരളാ വിമോചന യാത്ര’ നവംബർ 1 ന് കാസർഗോഡ് ആരംഭിക്കും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് : പൊതു പ്രാർത്ഥനാ സമ്മേളനം നാളെ (ഒക്ടോ. 31) ന്

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷൻ്റെ പ്രയർ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പൊതു പ്രാർത്ഥനാ സമ്മേളനം ഒക്ടോബർ 31 തിങ്കളാഴ്ച്ച വൈകിട്ട് 6.45 ന് സൂം പ്ലാറ്റ് ഫോമിൽ ആരംഭിക്കും.സഭാ ഭാരവാഹികളായ പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർമാരായ എബ്രഹാം ജോസഫ്, മാത്യൂസ് ദാനിയേൽ, ജോൺസൺ കെ.സാമുവൽ,ജേക്കബ്ബ് ജോർജ്ജ് കെ.,ഫിന്നി ജേക്കബ്ബ്, വി.ജെ.തോമസ്, ജോസ് ജോസഫ്, പി.വി ചെറിയാൻ, എം.ഡി.സാമുവൽ , സാം തോമസ്, ഫിന്നി വർഗ്ഗീസ്, ടി.ഒ.പൊടിക്കുഞ്ഞ് തുടങ്ങി വിവിധ റീജിയണുകളിൽ നിന്നും ശുശ്രൂഷകൻമാരും വിശ്വാസികളുംസംബന്ധിക്കും.

ശാരോൻ ഫെലോഷിപ്പ് ചർച്ച് : പൊതു പ്രാർത്ഥനാ സമ്മേളനം നാളെ (ഒക്ടോ. 31) ന് Read More »

ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനം നവം. 13 ന്

കൊട്ടാരക്കര : ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനവും അദ്ധ്യാപക സംഗമവും നവം. 13 ന് കൊട്ടാരക്കര ഐപിസി ബേർശേബാ സഭയിൽ നടക്കും. ഐപിസി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാ. ബെഞ്ചമിൻ വർഗീസ് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. പി. സി. തോമസ് (ഏ. ജി. മലയാളം ഡിസ്‌ട്രിക്‌ട് സൺഡേ സ്കൂൾ മുൻ സൂപ്രണ്ട്) മുഖ്യസന്ദേശം നൽകും. പാ. സാം ദാനിയേൽ (ഐപിസി ജനറൽ സെക്രട്ടറി) അനുമോദന സന്ദേശവും പാ. വി. വൈ. തോമസ് (മേഖല

ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനം നവം. 13 ന് Read More »

ഐപിസി തട്ട ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 27-29 വരെ കൺവൻഷനും സംഗീത വിരുന്നും

തട്ട : ഐപിസി തട്ട ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 27-29 വരെ കൺവൻഷനും സംഗീത വിരുന്നും ചെറുലയം തട്ട ഐപിസി ചർച്ച് ഗ്രൗണ്ടിൽ നടക്കും. അടൂർ ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. തോമസ് മാത്യു ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. ബാബക് ചെറിയാൻ, സിസ്. റംലാ തോമസ്, സിസ്. ശ്രീലേഖാ, സുവി. ഷിബിൻ സാമുവേൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സ്പിരിച്വൽ വേവ്സ്, അടൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 94007 41442, +91 94468 08399 (വാർത്ത : അലക്സ് തെങ്ങുംപള്ളിൽ)         

ഐപിസി തട്ട ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 27-29 വരെ കൺവൻഷനും സംഗീത വിരുന്നും Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖല കൺവൻഷൻ ഡിസംബർ 15-18 വരെ കട്ടപ്പനയിൽ

കട്ടപ്പന : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖല കൺവൻഷൻ ഡിസംബർ 15-18 വരെ കട്ടപ്പന CSI ഗാർഡനിൽ നടക്കും. പാസ്റ്റർമാരായ സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ), ഡോ. ഷിബു കെ. മാത്യു (എഡ്യൂകേഷൻ ഡയറക്ടർ), പി. സി. ചെറിയാൻ (റാന്നി), സജി ജോർജ് (കൌൺസിൽ സെക്രട്ടറി), ബാബു ചെറിയാൻ (പിറവം), ടിനു ജോർജ് (കൊട്ടാരക്കര), എബ്രഹാം ജോർജ് (വയല) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ചർച്ച് ഓഫ് ഗോഡ് മേഖല ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. സോണൽ ഡയറക്ടർ പാ. അനീഷ് ഏലപ്പാറയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖല കൺവൻഷൻ ഡിസംബർ 15-18 വരെ കട്ടപ്പനയിൽ Read More »

PYPA കോട്ടയം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 25 ന് ‘മ്യൂസിക്ക് നൈറ്റ്’

പള്ളം : PYPA കോട്ടയം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 25 ന് പള്ളം ഇഞ്ചവേലിത്തറ ഗ്രൗണ്ട് പോസ്റ്റ് ഓഫീസ് കവലയിൽ ‘മ്യൂസിക്ക് നൈറ്റ്’ നടക്കും. ഇമ്മാനുവേൽ ഹെൻറി, ശ്രുതി ജോയ്, ഷാരോൺ വർഗീസ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാ. ജോയ് ഫിലിപ്പ്, പാ. അജ്ജി ആന്റണി എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. ജിബു മാത്യു (പ്രസിഡന്റ്) +91 99477 30648, ഫെന്നി സാം ജോൺ, (സെക്രട്ടറി) +91 82814 90546, ഗ്രെയ്‌സൺ സൈമൺ (പബ്ലിസിറ്റി കൺവീനർ) +91 85477 84318

PYPA കോട്ടയം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 25 ന് ‘മ്യൂസിക്ക് നൈറ്റ്’ Read More »

error: Content is protected !!