India

ഐ.പി.സി. നോർത്തേൺ റീജിയൺ 53-ാമത് ജനറൽ കൺവൻഷൻ ഇന്ന് (ഒക്ടോ.13) മുതൽ

ന്യൂഡൽഹി : ഐ.പി.സി. നോർത്തേൺ റീജിയന്റെ 53-ാമത്  ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും ഇന്ന്  ആരംഭിക്കും.  ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടക്കുന്ന കൺവൻഷൻ്റെ പ്രധാന ചിന്താവിഷയം “ആശയിൽ സന്തോഷിപ്പിൻ, കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ” (റോമർ 12:12,13) എന്നുള്ളതാണ്. ഒക്ടോ. 13 ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ  ഐ.പി.സി.എൻ.ആർ വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ. പി.എം. ജോൺ കൺവൻഷൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10 മണിക്ക് ശുശ്രൂഷക സമ്മേളനവും […]

ഐ.പി.സി. നോർത്തേൺ റീജിയൺ 53-ാമത് ജനറൽ കൺവൻഷൻ ഇന്ന് (ഒക്ടോ.13) മുതൽ Read More »

ഐപിസി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്ട് PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 30 ന് ആത്മീയ സംഗമവും സമ്മാന വിതരണവും

കുറത്തിക്കാട് : ഐപിസി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്ട് PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 30 ന് ആത്മീയ സംഗമവും സമ്മാന വിതരണവും ഐപിസി കുറത്തിക്കാട് ബെഥേൽ സഭയിൽ വച്ച് നടക്കും. ഐപിസി മാവേലിക്കര ഈസ്റ്റ്‌ സെന്റർ ശുശ്രുഷകൻ പാ. തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ജെയിംസ് ജോർജ് വെണ്മണി ക്ലാസ്സുകൾ നയിക്കും. പവർവിഷൻ ഗായകർ ആരാധനയ്ക്ക് നേതൃത്വം നൽകും. 

ഐപിസി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്ട് PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 30 ന് ആത്മീയ സംഗമവും സമ്മാന വിതരണവും Read More »

PYPA കൊട്ടാരക്കര മേഖല താലന്ത് മത്സരം പത്തനാപുരത്ത് നവം. 12 ന്

പത്തനാപുരം : PYPA കൊട്ടാരക്കര മേഖല താലന്ത് മത്സരം പത്തനാപുരത്ത് നവം. 12 ന് ക്രൗൺ കൺവൻഷൻ സെന്ററിൽ നടക്കും. രെജിസ്ട്രേഷൻ രാവിലെ 8:30 യ്ക്ക് ആരംഭിക്കും. സെന്റർ തലങ്ങളിൽ വിജയികളായ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്കാണ് മത്സരിക്കാൻ യോഗ്യത.      കൂടുതൽ വിവരങ്ങൾക്ക് : ഷിബിൻ ഗിലെയാദ്‌ (സെക്രട്ടറി) +91 99476 91221, റോഷൻ ഷാജി (താലന്ത് കൺവീനർ) +91 95442 66417  

PYPA കൊട്ടാരക്കര മേഖല താലന്ത് മത്സരം പത്തനാപുരത്ത് നവം. 12 ന് Read More »

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ നേതൃത്വം

കൊട്ടാരക്കര : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പാ. ബിജുമോൻ കിളിവയൽ (പ്രസിഡന്റ്), പാസ്റ്ററന്മാരായ സാജൻ ഈശോ പ്ലാച്ചേരി, റെജി ജോർജ്  (വൈസ് പ്രസിഡന്റുമാർ) പാ. ബിജു ജോസഫ് (സെക്രട്ടറി), പാസ്റ്ററന്മാരായ ഷാജി വർഗീസ്, ജിനു ജോൺ, (ജോയിന്റ് സെക്രട്ടറിമാർ), എ. അലക്സാണ്ടർ മണക്കാല (ട്രഷറർ) എന്നിവരാണ് പുതിയ ഭരണസമിതിയിലുള്ളത്. ഒക്ടോബർ 9 ന് കേരള തിയോളജിക്കൽ സെമിനാരിയിൽ പ്രസിഡന്റ് ഫിന്നി പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ  പൊതുയോഗത്തിൽ ഇലക്ഷൻ കമ്മിഷണറായി ഐപിസി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെയിംസ്

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ നേതൃത്വം Read More »

പന്തളം സെന്റർ പി.വൈ.പി.എ. യ്ക്ക് പുതിയ ഭരണസമിതി

പന്തളം : ഒക്ടോബർ ഒമ്പതാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് കുളനട ശാലേം സഭയിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ സെന്റർ   ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജജിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. രക്ഷാധികാരി പാസ്റ്റർ. ജോൺ ജോർജജ്, പ്രസിഡന്റ് പാസ്റ്റർ. ബെൻസൺ വി യോഹന്നാൻ,വൈസ് പ്രസിഡന്റ്, ഇവാ: അജോ അച്ഛൻകുഞ്ഞു& എലിസബത്ത് ജോസഫ്  സെക്രട്ടറി  ബ്രദർ.റിജു സൈമൺ തോമസ്,ജോയിന്റ സെക്രട്ടറി ബ്രദർ.ജസ്റ്റിൻ വർഗീസ് ജോസ് & ബ്രദർ.അരുൺ ആര്യപ്പള്ളി ട്രഷറർ.ബ്ലെസൺ വർഗീസ് എബ്രഹാം  പബ്ലിസിറ്റി കൺവീനിയർ

പന്തളം സെന്റർ പി.വൈ.പി.എ. യ്ക്ക് പുതിയ ഭരണസമിതി Read More »

ഞായറാഴ്ച്ച സ്‌കൂള്‍ പ്രവര്‍ത്തിദിനമാക്കാനുള്ള തീരുമാനം പിന്‍വലിക്കണം : പെന്തക്കോസ്തല്‍ കൗണ്‍സില്‍  ഓഫ് ഇന്ത്യ

തിരുവല്ല : ക്രൈസ്തവ വിശ്വാസികള്‍ പരിപാവനമായി കരുതുന്നതും ആരാധനാദിനവുമായ ഞായറാഴ്ച്ച പ്രവര്‍ത്തി ദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. വിദ്യാര്‍ത്ഥികളോടൊപ്പം രക്ഷിതാക്കളും ലഹരി വിരുദ്ധ ക്ലാസ്സില്‍ പങ്കെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഞായറാഴ്ച പൊതു അവധി ദിനമായിരിക്കെയാണ് എല്ലാവര്‍ക്കും അസഹ്യമായ നിലയില്‍ ഒക്‌ടോബര്‍ രണ്ട് പ്രവര്‍ത്തിദിനമാക്കുന്നത്. ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ച് ക്രമീകരണം ചെയ്യണം. വിദ്യാര്‍ത്ഥികളെ തിന്മയിലേക്ക്

ഞായറാഴ്ച്ച സ്‌കൂള്‍ പ്രവര്‍ത്തിദിനമാക്കാനുള്ള തീരുമാനം പിന്‍വലിക്കണം : പെന്തക്കോസ്തല്‍ കൗണ്‍സില്‍  ഓഫ് ഇന്ത്യ Read More »

പാസ്റ്റർ ആർ. ഏബ്രഹാം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ്, പാസ്റ്റർ ബിജു തമ്പി ജനറൽ സെക്രട്ടറി

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റായി പാസ്റ്റർ ആർ. ഏബ്രഹാം ചുമതലയേറ്റു. പാസ്റ്റർ വി.എ തമ്പിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡൻ്റ് ചുമതലയേറ്റത്. കഴിഞ്ഞ 46 വർഷമായി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച് വരുന്ന പാസ്റ്റർ ആർ. ഏബ്രഹാം പവ്വർ വിഷൻ റ്റി.വി മാനേജിംഗ് ഡയറക്ടറാണ്.                 ജനറൽ സെക്രട്ടറിയായി പാസ്റ്റർ ബിജു തമ്പി ചുമതലയേറ്റു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന വിഷൻ റെസ്ക്യൂവിൻ്റെ പ്രസിഡൻ്റായ പാസ്റ്റർ

പാസ്റ്റർ ആർ. ഏബ്രഹാം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ്, പാസ്റ്റർ ബിജു തമ്പി ജനറൽ സെക്രട്ടറി Read More »

ഐപിസി പന്തളം സെന്ററിന് പുതിയ ഭരണസമിതി

പന്തളം : ഐപിസി പന്തളം സെന്ററിന് പുതിയ ഭരണസമിതി നിലവിൽ വന്നു. സെപ്റ്റംബർ 25 ന് ഐപിസി ശാലേം കുളനട സഭയിൽ നടന്ന പൊതിയോഗത്തിലാണ്  തിരെഞ്ഞെടുപ്പ് നടന്നത്.   പാസ്റ്റർ ജോൺ ജോർജ് പ്രസിഡന്റായ ഭരണസമിതിയിൽ പാസ്റ്റർ പി കെ ശമുവേൽകുട്ടി (വൈസ് പ്രസിഡന്റ്), പാസ്റ്റർ പി. ഡി. ജോസഫ് (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.പാസ്റ്റർ എം ഗീവർഗീസ്, ബ്രദർ വി. എം. സാം (ജോയിൻ സെക്രട്ടറിമാർ), ബ്രദർ കെ. കെ. ജോസ് (ട്രഷർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ഐപിസി പന്തളം സെന്ററിന് പുതിയ ഭരണസമിതി Read More »

ലോക പരിഭാഷാ ദിനത്തോടനുബന്ധിച്ച് ‘ബൈബിൾ പരിഭാഷയുടെ നാൾ വഴികൾ’ സെമിനാർ സെപ്റ്റ്. 30 ന്

കോട്ടയം : ലോക പരിഭാഷാ ദിനമായ സെപ്റ്റ്. 30 നോടനുബന്ധിച്ച് ‘ബൈബിൾ പരിഭാഷയുടെ നാൾ വഴികൾ’ സെമിനാർ സൂമിൽ വൈകിട്ട് 6.15 ന് ആരംഭിക്കും. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി സെക്രട്ടറി റവ. ജേക്കബ് ആൻറണി കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്യും. ബൈബിൾ നമുക്ക് എങ്ങനെ ലഭിച്ചു എന്ന ആവേശകരമായ ചരിത്രം ബ്രദർ.ജോർജ് കോശി മൈലപ്ര ശ്രോതാക്കളോട് പങ്ക് വയ്ക്കും. ഇതുവരെ ഭാഗീകമായിമായി പോലും ബൈബിൾ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത വിവിധ ഭാഷകളിലേക്കുള്ള ബൈബിൾ പരിഭാഷയിലേർപ്പെട്ടിരിക്കുന്ന സംഘടനാ ലീഡേഴ്സായ ജോൺ മത്തായി കാതേട്ട് (C.E.O Wycliffe lndia), ഡോ.

ലോക പരിഭാഷാ ദിനത്തോടനുബന്ധിച്ച് ‘ബൈബിൾ പരിഭാഷയുടെ നാൾ വഴികൾ’ സെമിനാർ സെപ്റ്റ്. 30 ന് Read More »

നസ്രേത്ത് ഗോസ്പൽ മിനിസ്‌ട്രീസ് ഇന്ത്യയുടെ വാർഷിക ദിനാഘോഷം ഒക്ടോ. 7 ന് ഏനാന്തിയിൽ

ഏനാന്തി : നസ്രേത്ത് ഗോസ്പൽ മിനിസ്‌ട്രീസ് ഇന്ത്യയുടെ വാർഷിക ദിനാഘോഷവും സംഗീത വിരുന്നും ഒക്ടോ. 7 ന് ഏനാന്തി ഫ്രണ്ട്സ് ഓഫ് ജീസസ് ഗ്രൗണ്ടിൽ നടക്കും. സുവി. ഷമീർ കൊല്ലം വചനശുശ്രുഷ നിർവഹിക്കുന്ന സമ്മേളനത്തിൽ പോൾസൺ കണ്ണൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +91 98477 48136, +91 98953 12602, +91 904 888 2676, +91 90484 24091, +91 98465 92317

നസ്രേത്ത് ഗോസ്പൽ മിനിസ്‌ട്രീസ് ഇന്ത്യയുടെ വാർഷിക ദിനാഘോഷം ഒക്ടോ. 7 ന് ഏനാന്തിയിൽ Read More »

error: Content is protected !!