ഐപിസി കുവൈറ്റ് സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നവം. 4 ന് കാൻസർ ബോധവത്കരണ സെമിനാർ
കുവൈറ്റ് : ഐപിസി കുവൈറ്റ് സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ സെമിനാർ നവം. 4 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് ഓഫ് കുവൈറ്റ്, ഹോൾ ഓഫ് ഹോപ്പിൽ നടക്കും. വൈകിട്ട് 4 മണിക്കാരംഭിക്കുന്ന സെമിനാരിന് ഡോ. സുസൊവന നായർ (കുവൈറ്റ് കാൻസർ കണ്ട്രോൾ സെന്റർ മെഡിക്കൽ ഓൺകോളജിസ്റ്റ്) നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +965 9786 9964, +965 9937 4899