IPC

ഐപിസി കൊല്ലം നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ

മുഖത്തല : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കൊല്ലം നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ നിലവിൽ വന്നു. മാർച്ച് 21 ന് ഐ.പി.സി പെനിയേൽ മുഖത്തല സഭയിൽ വച്ച് നടത്തപ്പെട്ട പൊതുയോഗത്തിലാണ് 2021- 2022 വർഷത്തേക്കുള്ള ഭാരവാഹികളെ തിരെഞ്ഞെടുത്തു. പ്രസിഡണ്ട് പാ. ജെയിംസ് ജോർജ് (പത്തനപുരം), വൈസ് പ്രസിഡണ്ട് പാ. ഡി. പെന്നച്ചൻ (കലയപുരം), സെക്രട്ടറി പാ. ബിജു ജോസഫ് (കുളക്കട), ജോയിൻ്റ് സെക്രട്ടറി പ്രമോദ് ജോർജ് (തേവലക്കര), ട്രഷറാർ ജോസ് ബേബി (പൂയപ്പള്ളി) എന്നിവരോടൊപ്പം 15 അംഗ […]

ഐപിസി കൊല്ലം നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ Read More »

‘പാ. ടി. ജി. കോശിയുടെ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും’, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

‘പാ. ടി. ജി. കോശിയുടെ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും‘, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ തിരുവല്ല : ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപകനും ശാരോൻ ഫെലൊഷിപ്പ് സഭകളുടെ മുൻ പ്രസിഡൻ്റുമായ പാ.ഡോ. ടി. ജി. കോശിയുടെ നിര്യാണം പെന്തെക്കോസ്തു സമൂഹത്തിനു തീരാനഷ്ടമാണെന്ന് ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു. ഫെബ്രു. 23 ന് കൂടിയ യോഗത്തിൽ രക്ഷാധികാരി പാ. കെ. സി. ജോൺ അനുശോചന സന്ദേശം നല്കി. ചെയർമാൻ ബ്രദർ സി.വി.മാത്യു

‘പാ. ടി. ജി. കോശിയുടെ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും’, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ Read More »

ഐപിസി തിരുവനന്തപുരം നോർത്ത്, നാലാമത് ഉപവാസ പ്രാർത്ഥനയും ശുശ്രുഷക സമ്മേളനവും സമാപിച്ചു

ഐപിസി തിരുവനന്തപുരം നോർത്ത്, നാലാമത് ഉപവാസ പ്രാർത്ഥനയും ശുശ്രുഷക സമ്മേളനവും സമാപിച്ചു തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം നോർത്ത് സെന്ററിന്റെ നാലാമത് ഉപവാസ പ്രാർത്ഥനയും ശുശ്രൂഷക സമ്മേളനവും സമാപിച്ചു. സെന്റർ മിനിസ്റ്റർ പാ. കെ. സാമുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും സെന്റർ ട്രഷററുമായ പീറ്റർ മാത്യു കല്ലൂർ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം മേഖലാ പ്രസിഡന്റ് പാ. കെ സി തോമസ്, ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാ.

ഐപിസി തിരുവനന്തപുരം നോർത്ത്, നാലാമത് ഉപവാസ പ്രാർത്ഥനയും ശുശ്രുഷക സമ്മേളനവും സമാപിച്ചു Read More »

കുമ്പനാട് കൺവൻഷൻ ഇന്ന് (ജനുവരി 17 ന്) ആരംഭിക്കും

കുമ്പനാട് കൺവൻഷൻ ഇന്ന് (ജനുവരി 17 ന്) ആരംഭിക്കും കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) യുടെ 97 – മത് ജനറൽ കൺവൻഷൻ ഇന്ന്, ഞാറാഴ്ച (ജനുവരി 17 ന്) കുമ്പനാട് ഹെബ്രോൻപുരത്ത് ആരംഭിക്കും. ഭാരതത്തിലെ പെന്തക്കോസ്ത് ആത്മീയ സംഗമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷന്റെ ഈ വർഷത്തെ ചിന്താവിഷയം “ദൈവത്തിന്റെ പുതുവഴികൾ” (യെശ :43:19) എന്നതാണ്. ഐപിസി ജനറൽ സെക്രട്ടറി പാ. സാം ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ഉത്‌ഘാടന സമ്മേളനത്തിൽ, ഐ.പി.സി ജനറൽ

കുമ്പനാട് കൺവൻഷൻ ഇന്ന് (ജനുവരി 17 ന്) ആരംഭിക്കും Read More »

‘COVID-19’ : ഐപിസി കേരള സ്റ്റേറ്റ്, നാളെ (ആഗസ്റ്റ് 5) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനം

‘COVID-19’ : ഐപിസി കേരള സ്റ്റേറ്റ്, നാളെ (ആഗസ്റ്റ് 5) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനം കുമ്പനാട് : കോവിട് 19 ന്റെ വ്യാപന പശ്ചാത്തലത്തിൽ ഐപിസി കേരള സ്റ്റേറ്റ് ത്രിദിന ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. നാളെ (ആഗസ്റ്റ് 5) മുതൽ ആഗസ്റ്റ് 7 വരെ ശുശ്രുഷകന്മാർ പാഴ്സനേജുകളിലും, വിശ്വാസികൾ ഭവനങ്ങളിലും ഉപവാസ പ്രാർത്ഥനയിൽ പങ്കാളിയാകണം. ആഗസ്റ്റ് 3 ന് കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് തീരുമാനം കൈകൊണ്ടത്.

‘COVID-19’ : ഐപിസി കേരള സ്റ്റേറ്റ്, നാളെ (ആഗസ്റ്റ് 5) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനം Read More »

‘COVID-19’ : ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഐപിസി കേരള സ്റ്റേറ്റ് പുറത്തിറക്കി

‘COVID-19’ : ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഐപിസി കേരള സ്റ്റേറ്റ് പുറത്തിറക്കി കുമ്പനാട് : COVID-19 ന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഐപിസി കേരള സ്റ്റേറ്റ് പുറത്തിറക്കി. ഹെബ്രോൻപുരത്ത് ഇന്ന് (ജൂൺ 9 ന്) നടന്ന എക്സിക്യൂട്ടീവ് കമ്മറ്റിയിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. പാസ്റ്റർമാരായ സി. സി. എബ്രഹാം (വൈസ് പ്രഡിഡന്റ്, ഷിബു നെടുവേലിൽ (സെക്രട്ടറി), ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ജോയിന്റ് സെക്രട്ടറി), ജി. കുഞ്ഞച്ചൻ (ജോയിന്റ്), പി. എം. ഫിലിപ്പ് (ട്രഷറർ എന്നിവർ സന്നിഹിതരായിരുന്നു.

‘COVID-19’ : ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഐപിസി കേരള സ്റ്റേറ്റ് പുറത്തിറക്കി Read More »

കർത്തൃമേശ ഓൺലൈനിൽ നടത്തുന്നതിനെ ഐപിസി പിന്തുണയ്ക്കുന്നില്ല

കർത്തൃമേശ ഓൺലൈനിൽ നടത്തുന്നതിനെ ഐപിസി പിന്തുണയ്ക്കുന്നില്ല കുമ്പനാട് : നിലവിലെ സാമൂഹിക പശ്ചാത്തലത്തിൽ ഓൺലൈനിൽ കർത്തൃമേശ നടത്തുന്നതിനെ പിന്തുണയ്ക്കുന്നിലെന്ന് ഐപിസി ജനറൽ കൗൺസിൽ. ഒന്നാം നൂറ്റാണ്ടിലെ സഭകൾ അനുവർത്തിച്ചിരുന്നതും, കർത്താവിന്റെ രണ്ടാം വരവ് വരെ പങ്കാളിയാകേണ്ടുന്നതുമായ യേശുക്രിസ്തുവിന്റെ മരണ, അടക്ക, പുനഃരുത്ഥാനത്തെ ഓർമിപ്പിക്കുന്ന കർത്തൃമേശ, വിശുദ്ധിയോടും പ്രാധാന്യതയോടും കൂടി അനുഷ്ഠിക്കുന്ന സമൂഹമാണ് ഐപിസി സഭ. ഇന്നത്തെ സാഹചര്യത്തിൽ സർക്കാരിന്റെയും ആരോഗ്യമേഖലയുടെയും നിയന്ത്രങ്ങൾ നിലനിൽക്കുന്നതിനാൽ ഒരേ പാനപാത്രത്തിൽ നിന്നും പാനം ചെയ്യുന്നത് അഭിലഷണീയമല്ല. അതിനാൽ സാമൂഹിക അകലം പാലിച്ചു

കർത്തൃമേശ ഓൺലൈനിൽ നടത്തുന്നതിനെ ഐപിസി പിന്തുണയ്ക്കുന്നില്ല Read More »

COVID-19′ : IPC ജനറൽ കൗൺസിൽ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി

‘COVID-19’ : IPC ജനറൽ കൗൺസിൽ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി പത്തനംതിട്ട : ഐപിസി ജനറൽ കൗൺസിൽ, കേരള മുഖ്യമന്ത്രിയുടെ ‘COVID-19’ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി. ഐപിസി ജനറൽ സെക്രട്ടറി പാ. സാം ജോർജ്, ആറന്മുള MLA ശ്രീമതി വീണാ ജോർജിനാണ് തുക കൈമാറിയത്. പാ. എം. പി. ജോർജ്കുട്ടി (ജനറൽ ജോയിന്റ് സെക്രട്ടറി), സണ്ണി മുളമൂട്ടിൽ (ജനറൽ ട്രഷറർ) എന്നിവർ സന്നിഹിതരായിരുന്നു.

COVID-19′ : IPC ജനറൽ കൗൺസിൽ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി Read More »

‘COVID-19’ : നാടിന്‌ കരുതലായ് ഐപിസി മാരാമൺ

‘COVID-19’ : നാടിന്‌ കരുതലായ് ഐപിസി മാരാമൺ മാരാമൺ : ‘COVID-19’ ന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കരുതലായി ഐപിസി മാരാമൺ സഭയും, പെന്തെക്കോസ്ത് യുവജന സംഘടനയും. കോയിപ്രം, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ ഏകദേശം 2000 ഭവനങ്ങളിൽ 8 കിലോ വീതമുള്ള പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. പച്ചക്കറി കിറ്റുകളുടെ വിതരണോത്ഘാടനം ഐപിസി സ്റ്റേറ്റ് സെക്രട്ടറിയും സഭാ സീനിയർ ശുശ്രുഷകനുമായ പാ. ഷിബു നെടുവേലിൽ നിർവഹിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോൻസി കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു. മാരാമൺ PYPA പ്രതിനിധികളായ

‘COVID-19’ : നാടിന്‌ കരുതലായ് ഐപിസി മാരാമൺ Read More »

‘COVID – 19’ : സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി നെല്ലിക്കമൺ IPC സഭ

‘COVID – 19’ : സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി നെല്ലിക്കമൺ IPC സഭ റാന്നി : ‘COVID – 19’ ന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പഞ്ചായത്തുകൾ തോറും നടത്തപ്പെടുന്ന സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി പെന്തെക്കോസ്ത് സഭ മാതൃകയായി. അങ്ങാടി പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിലേക്ക് നെല്ലിക്കമൺ PYPA യും, സോദരി സമാജവും സംയുക്തമായി സഹായം നൽകി. നെല്ലിക്കമൺ IPC സഭാ ശ്രുശ്രുഷകൻ പാ. അലക്സ് ജോൺ, ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് അങ്ങാടി കുടംബശ്രീ ചെയർപേഴ്സൺ രാജമ്മ ബർണബാസിന്

‘COVID – 19’ : സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി നെല്ലിക്കമൺ IPC സഭ Read More »

error: Content is protected !!