ഐപിസി കടമ്മനിട്ട കല്ലേലി എബനേസർ സഭയുടെ 40 -)o വാർഷിക സമ്മേളന സുവനീർ പ്രകാശനം ചെയ്തു
കടമ്മനിട്ട : ഐപിസി കടമ്മനിട്ട കല്ലേലി എബനേസർ സഭയുടെ 40 വാർഷികത്തോ ടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജും ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഡോ. വിൽസൺ ജോസഫും ചേർന്ന് നിർവഹിച്ചു.മത സ്വാതന്ത്ര്യത്തിന് എതിരേ യുള്ള നീക്കങ്ങളെ നമുക്ക് ഒറ്റക്കെട്ടായി ചെറുത്തു നിൽക്കാൻ കഴിയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് യോഗത്തിൽ സംസാരിച്ചപ്പോൾ പറഞ്ഞു.ഐപിസി പത്തനംതിട്ട സെന്റർ വൈസ് പ്രസിഡന്റും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സാം പനച്ചയിൽ […]
ഐപിസി കടമ്മനിട്ട കല്ലേലി എബനേസർ സഭയുടെ 40 -)o വാർഷിക സമ്മേളന സുവനീർ പ്രകാശനം ചെയ്തു Read More »