Sharon

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 ന് ആരംഭിക്കും 

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 മുതൽ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. റീജിയൺ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ദാനിയേൽ ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായായ ഹെൻട്രി മാത്യൂസ്, റെജി മാത്യൂ ശാസ്താംകോട്ട, ജോൺ വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും. പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ ഷിജു കുര്യൻ, വി. ഒ. ജോസ്, കെ. ജെ. ജോബ് എന്നിവർ അദ്ധ്യക്ഷത വഹിക്കും. 27 ന് ശനിയാഴ്ച രാവിലെ പത്തിന് വനിതാ സമ്മേളനത്തിൽ ആലീസ് മാത്യൂസ്, ബ്ലസി ഹെൻട്രി എന്നിവർ പ്രസംഗിക്കും.രാവിലെ 10.30 ന് ബഥേൽ ഹോം ഹാളിൽ പാസ്റ്റേഴ്സ് […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 ന് ആരംഭിക്കും  Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 20 ന് ഫുജൈറ കൺവൻഷൻ

ഫുജൈറ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫുജൈറ കൺവൻഷൻ മെയ് 20 ന് അൽ ഹെയ്ൽ ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ നടക്കും. പെർസെക്യൂഷൻ റിലീഫ് സ്ഥാപകൻ ഷിബു തോമസ് വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ റെജി ജോൺ (+971 5511 29839), ലാലു വർഗീസ് (+971 55652 9071)

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 20 ന് ഫുജൈറ കൺവൻഷൻ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് സെമിനാർ

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് വൈകിട്ട് 6:30 ന് സെമിനാർ നടക്കും. ‘ദൈവസഭയും കുടുംബവും’ (Church and family)എന്ന വിഷയത്തിൽ പാസ്റ്റർ ഏ. റ്റി. ജോൺസൺ (ഐപിസി പെനിയേൽ കുവൈറ്റ്‌ ശുശ്രുഷകൻ, ഇന്ത്യ ബൈബിൾ കോളേജ് സെമിനാരി, കുമ്പനാട് മുൻ അദ്ധ്യാപകൻ) സെമിനാറിന് നേതൃത്വം നൽകും. സഭാ ശുശ്രുഷകൻ പാസ്റ്റർ സാം കെ. തോമസ് അദ്ധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ. സാം

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് സെമിനാർ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ, കുവൈറ്റ് സി. ഇ. എം. ന്റെ നേതൃത്വത്തിൽ ഇന്ന് (ഏപ്രിൽ 22 ന്) മുഴുരാത്രി പ്രാർത്ഥന

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ കുവൈറ്റ് സി ഇ എം ന്റെ നേതൃത്വത്തിൽ ഇന്ന് (ഏപ്രിൽ 22 ന്) മുഴുരാത്രി പ്രാർത്ഥന നടക്കും. പാസ്റ്റർ സാം കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ ജോയി ചെങ്കൽ വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം കെ. തോമസ് (+965 6622 7857); മനോജ്‌ മാത്യു, സെക്രട്ടറി CEM (+965 9671 0246)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ, കുവൈറ്റ് സി. ഇ. എം. ന്റെ നേതൃത്വത്തിൽ ഇന്ന് (ഏപ്രിൽ 22 ന്) മുഴുരാത്രി പ്രാർത്ഥന Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവൻഷൻ നാളെ (ഏപ്രിൽ 13 ന്) ഓടനാവട്ടത്ത് ആരംഭിക്കും

കൊട്ടാരക്കര : ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവൻഷൻ നാളെ (ഏപ്രിൽ 13) മുതൽ ഏപ്രിൽ 16 വരെ ഓടനാവട്ടം ശാരോൻ നഗറിൽ നടക്കും. പാസ്റ്റർ എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്), പാസ്റ്റർ ഫിന്നി ജേക്കബ് (SFC മാനേജിങ് കൌൺസിൽ സെക്രട്ടറി), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ ജോജു തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. വോയ്‌സ് ഓഫ് പീസ്, ഓടനാവട്ടം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.      

ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവൻഷൻ നാളെ (ഏപ്രിൽ 13 ന്) ഓടനാവട്ടത്ത് ആരംഭിക്കും Read More »

പാസ്റ്റർ ഏബ്രഹാം മന്ദമരുതി രചിച്ച ‘ആകാശപ്പറവകൾ’ പ്രകാശനം ചെയ്തു

മാവേലിക്കര : പാസ്റ്റർ ഏബ്രഹാം മന്ദമരുതി രചിച്ച ‘ആകാശപ്പറവകൾ’ എന്ന ഗ്രന്ഥം ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡൻ്റ് റവ.ജോൺ തോമസ് ഓഫീസ് സെക്രട്ടറി ബ്രദർ റ്റി .ഒ. പൊടിക്കുഞ്ഞിനു നൽകി പ്രകാശനം ചെയ്തു. ഏപ്രിൽ 10 ന് മാവേലിക്കര ഐ.ഇ.എം.നഗറിൽ ആരംഭിച്ച സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഉൽഘാടന സമ്മേളനത്തിൽ വെച്ചാണ് പ്രകാശന കർമ്മം നിർവഹിച്ചത്. മനസിനെ തൊട്ടുണർത്തുന്ന 15 കഥകളുടെ സമാഹാരമാണ് ‘ആകാശപ്പറവകൾ’. പ്രായഭേദമെന്യേ ഏവർക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ വിശിഷ്ട ഗ്രന്ഥം. വിവരങ്ങൾക്ക്: 9447861098

പാസ്റ്റർ ഏബ്രഹാം മന്ദമരുതി രചിച്ച ‘ആകാശപ്പറവകൾ’ പ്രകാശനം ചെയ്തു Read More »

ശാരോൻ ഫെലോഷിപ്പ് സൺഡേസ്കൂൾ നാഷണൽ ക്യാംപ് മാവേലിക്കരയിൽ ആരംഭിച്ചു

മാവേലിക്കര : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് മാവേലിക്കര ഐ.ഇ.എം.നഗറിൽ ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡൻറ് റവ.ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ ഏബ്രഹാം മന്ദമരുതി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബ്രദർ റോഷി തോമസ് സ്വാഗത പ്രസംഗം നടത്തി. ബ്രദർ റ്റി.ഒ.പൊടിക്കുഞ്ഞ്, പാസ്റ്റർമാരായ വർഗീസ് ജോഷ്വാ, സാംസൺ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. ബുധനാഴ്ച വരെ

ശാരോൻ ഫെലോഷിപ്പ് സൺഡേസ്കൂൾ നാഷണൽ ക്യാംപ് മാവേലിക്കരയിൽ ആരംഭിച്ചു Read More »

ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഏപ്രിൽ 10 – 12 വരെ മാവേലിക്കരയിൽ 

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് ഏപ്രിൽ 10 തിങ്കളാഴ്ച രാവിലെ 9 മുതൽ 12 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 വരെ മാവേലിക്കര ഐ.ഇ.എം. സെൻ്റെറിൽ വെച്ച് നടക്കും. ‘യേശുവിൻ കൂടെ’ എന്നതാണ് ക്യാംപ് തീം.  റവ. ജോൺ തോമസ്, പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി. ജെ. തോമസ്, റവ. സാമുവേൽ പി. രാജൻ, റവ. സുനിൽ സഖറിയ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ഡോ.

ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഏപ്രിൽ 10 – 12 വരെ മാവേലിക്കരയിൽ  Read More »

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ –  അയർലൻഡ് 17 – മത് നാഷണൽ കോൺഫെറൻസ് നാളെ (മാർച്ച് 4 ന്) ആരംഭിക്കും.

യു കെ : 17 – മത് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ & അയർലൻഡ് നാഷണൽ കോൺഫെറൻസ്  നാളെ (മാർച്ച് 4 ന്) ആരംഭിക്കും. ചെൽട്ടൻഹാം ക്‌ളീവേ സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന യോഗത്തിൽ  ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ – അയർലൻഡ് പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ കോൺഫറൻസ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ ഫിന്നി ജേക്കബ് (ശാരോൻ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോൺസൺ മേമന എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. ഹാരിസൺ മോസസ്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ –  അയർലൻഡ് 17 – മത് നാഷണൽ കോൺഫെറൻസ് നാളെ (മാർച്ച് 4 ന്) ആരംഭിക്കും. Read More »

ശാരോൻ ഫെല്ലോഷിപ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഇന്ന് (ഫെബ്രു. 24) ആരംഭിക്കും

ആലുവ: ശാരോൻ ഫെലോഷിപ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഇന്ന് ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. കോലഞ്ചേരി കടിയിരിപ്പ് ഐക്കരനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് കൺവൻഷൻ. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗവും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെ പാസ്റ്റേഴ്സ് മീറ്റിംഗും ശനിയാഴ്ച പകൽ വനിതാ സമാജം മീറ്റിംഗും സണ്ടേസ്കൂൾ – സി.ഇ.എം. മീറ്റിംഗും ഞായറാഴ്ച പകൽ 9 മണി മുതൽ 1 മണി വരെ സംയുക്ത

ശാരോൻ ഫെല്ലോഷിപ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഇന്ന് (ഫെബ്രു. 24) ആരംഭിക്കും Read More »

error: Content is protected !!