![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/10/IMG-20231017-WA0052.jpg?fit=240%2C300&ssl=1)
ഹാമിൽട്ടൻ ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ‘കെറുസ്സോ’ മ്യൂസിക് കൺസർട്ട് ഒക്ടോബർ 21ന്
ഹാമിൽട്ടൻ : കാനഡ ഹാമിൽട്ടൻ ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്പ്, സംഘടിപ്പിക്കുന്ന ലൈവ് മ്യൂസിക് കൺസർട്ട് ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 05.30 മണി മുതൽ ഹാമിൽട്ടൻ മൊഹവക് കൺസർട്ട് ഹാളിൽ നടക്കും. പാസ്റ്റർ ലോർഡ്സൻ ആന്റണി, എബ്ബേസ് ജോയി എന്നിവർ മ്യൂസിക് കൺസർട്ടിന്