മാർഗ് മിഷന്റെ നേതൃത്വത്തിൽ ദ്വിദിന ഉണർവ്വ് യോഗങ്ങൾ ഒക്ടോ. 26, 27 ന് വിരാർ വെസ്റ്റിൽ
വിരാർ വെസ്റ്റ് : മാർഗ് മിഷന്റെ നേതൃത്വത്തിൽ ദ്വിദിന ഉണർവ്വ് യോഗങ്ങൾ ഒക്ടോ. 26, 27 ന് വിരാർ വെസ്റ്റ്, വർത്തക് ഹോൾ സ്റ്റേഷൻ റോഡിൽ നടക്കും. പാ. ബിജു സി. എക്സ്. മുഖ്യ പ്രാസംഗികനായിരിക്കും. സാംസൺ ആഡ്സുൽ