ട്രിവാൻഡ്രം ബിബ്ളിക്കൽ സെമിനാരിയുടെ 21 – മത് ബിരുദദാന സർവീസ് മാർച്ച് 18 ന്
തിരുവനന്തപുരം : ട്രിവാൻഡ്രം ബിബ്ളിക്കൽ സെമിനാരിയുടെ 21-മത് ബിരുദദാന സർവീസ് മാർച്ച് 18 ശനിയാഴ്ച രാവിലെ പത്ത് മണി മുതൽ പാളയം AKG സെന്ററിന് പുറകിലുള്ള ഹസ്സൻ മരക്കാർ ഹാളിൽ നടക്കും. കോട്ടയം ഇന്ത്യ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഡോ.