ഗില്ഗാൽ ഫെലോഷിപ്പ് ചർച്ച്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠനം ഇന്ന് (മാർച്ച് 29) ആരംഭിക്കും
അബുദാബി : ഗില്ഗാൽ ഫെലോഷിപ്പ് ചർച്ച്, അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠനം ഇന്ന് (മാർച്ച് 29) മുതൽ മാർച്ച് 31 വരെ നടക്കും. എഫെസ്യ ലേഖനത്തെ ആസ്പദമാക്കി ‘CHURCH AND OUR ETERNAL HOPE’ എന്ന വിഷയത്തിൽ പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം)