![](https://i0.wp.com/sabhavarthakal.com/wp-content/uploads/2021/09/decfc4a6-3653-45c8-ae4a-ddd8dcf03378.jpg?fit=221%2C300&ssl=1)
IPC NR വെസ്റ്റ് സോൺ ഓൺലൈൻ കൺവൻഷൻ ‘റിവൈവ് 2021’, ഒക്ടോബർ 1, 2 ന്
മുംബൈ : ഐ.പി.സി നോർത്തേൺ റീജിയൺ വെസ്റ്റ് സോണിൻ്റെ (മഹാരാഷ്ട്ര) ആഭിമുഖ്യത്തിൽ ദ്വിദിന വെർച്യുൽ കൺവൻഷനും സംയുക്ത ആരാധനയും ‘റിവൈവ് 2021’, ഒക്ടോബർ 1, 2 ന് നടക്കും. പാസ്റ്റർമാരായ പാ. ജോ തോമസ്