ഇൻഷുറൻസ് പരിരക്ഷ, ഡിജിറ്റൽ ഐ ഡി കാർഡ്; കാലോചിത മാറ്റങ്ങളുമായി കേരളാ സംസ്ഥാന പി വൈ പി എ
കുമ്പനാട് : കേരള സ്റ്റേറ്റ് പി വൈ പി എ യുടെ സംസ്ഥാന സമിതിയിൽ ഇൻഷുറൻസ് പരിരക്ഷ, ഡിജിറ്റൽ ഐ ഡി കാർഡ് തുടങ്ങി ചരിത്രപരമായ തീരുമാനങ്ങൾ കൈക്കൊണ്ടു. സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത്