November 2022

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനു. 31 – ഫെബ്രു. 5 വരെ പറന്തലിൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2023 ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ പറന്തൽ കൺവൻഷൻ സെൻ്ററിൽ നടക്കും.31 ചൊവ്വാഴ്ച വൈകിട്ട് 6 ന് ആരംഭിക്കുന്ന ജനറൽ കൺവൻഷൻ സഭാ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 9 മുതൽ 1 വരെയും 2 മുതൽ 5 വരെയും വിവിധ സമ്മേളനങ്ങൾ നടക്കും. ശുശ്രുഷക യോഗം, മിഷൻസ് സമ്മേളനം, സൺഡേ സ്കൂൾ സമ്മേളനം, യുവജന […]

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനു. 31 – ഫെബ്രു. 5 വരെ പറന്തലിൽ Read More »

‘ഇതാ, നോഹയുടെ കാലം’ – 31

‘ഇതാ, നോഹയുടെ കാലം’ – 31 പാ. ബി. മോനച്ചൻ, കായംകുളം മുൻ അദ്ധ്യായങ്ങളിൽ നാം ഗ്രഹിച്ചത്, നാം ജീവിക്കുന്ന ഈ കാലഘട്ടം കർത്താവ് അരുളിച്ചെയ്തതുപോലെയും പത്രോസ്, പൗലോസ് തുടങ്ങിയ വിശുദ്ധന്മാർ പറഞ്ഞത് പോലെയും, നോഹയുടെ കാലഘട്ടം പോലൊരു കാലത്തിൽ വന്നെത്തിയിരിക്കുന്നു എന്നാണല്ലോ ? അങ്ങനെയെങ്കിൽ എന്ത്കൊണ്ട് ന്യായവിധി താമസിക്കുന്നു ? അതിന്റെ മറുപടി; ദൈവം ഒരിക്കലും ചെയ്യാത്ത പത്ത് കാര്യങ്ങൾ ബൈബിളിൽ വെളിപ്പെടുത്തുന്നുണ്ട്. അതിൽ അതിപ്രധാനമായ ഒരു കാര്യം ദൈവം ദുഷ്ടനോട്കൂടെ നീതിമാനെ സംഹരിക്കുകയില്ല എന്നതാണ്. ഉല്പത്തി : 18:23 മുതൽ വായിച്ചു നോക്കുക. “അബ്രഹാം അടുത്ത് ചെന്ന് പറഞ്ഞത് ദുഷ്ടനോട്

‘ഇതാ, നോഹയുടെ കാലം’ – 31 Read More »

WME കരിയംപ്ലാവ് ജനറൽ കൺവൻഷൻ ജനു. 9 മുതൽ

കരിയംപ്ലാവ് : വേൾഡ് മിഷൻ ഇവാൻജെലിസം (WME) സഭകളുടെ 74 – )o കരിയംപ്ലാവ് ജനറൽ കൺവൻഷൻ ഹെബ്രോൻ സ്റ്റേഡിയത്തിൽ ജനു. 9-15 വരെ നടക്കും. വിദേശ രാജ്യങ്ങളിലെ പെന്തെക്കോസ്ത് സഭാ പ്രതിനിധികളും, രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക നേതാക്കളും വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ജനു. 14 ന് സ്‌നാന ശുശ്രുഷയ്ക്ക് പാസ്റ്റർമാരായ എം. എം. മത്തായി, പി. പി. കുര്യൻ, എം. സി. വർഗീസ്, ജെയിംസ്‌ വി. ഫിലിപ്പ്, എന്നിവർ നേതൃത്വം നൽകും. സൺഡേ സ്കൂൾ, യൂത്ത് ഫെലോഷിപ്പ്, സംയുക്ത സമ്മേളനം, മിഷനറി സമ്മേളനം, ലേഡീസ് ഫെലോഷിപ്പ് വാർഷികം, സംയുക്ത ആരാധനാ എന്നിവ കൺവൻഷനോടനുബന്ധിച്ചു നടക്കും. കൺവൻഷൻ ഗായക സംഘം ആരാധനയ്ക്ക് നേതൃത്വം

WME കരിയംപ്ലാവ് ജനറൽ കൺവൻഷൻ ജനു. 9 മുതൽ Read More »

YPE കേരള സ്റ്റേറ്റിന്റേയും YPE ട്രിവാൻഡ്രം സോണിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര RAKSHA നവം. 26 ന്

വർക്കല : YPE കേരള സ്റ്റേറ്റിന്റേയും YPE ട്രിവാൻഡ്രം സോണിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര RAKSHA നവം. 26 ന് നടക്കും. രാവിലെ 9 മണിക്ക് വർക്കലയിൽ നിന്നും ആരംഭിച്ച് ശംഖുമുഖത്ത് സമാപിക്കും. പാ. സി. സി. തോമസ് (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ), പാ. പി. എ. ജെറാൾഡ്‌ (YPE കേരള സ്റ്റേറ്റ് പ്രസിഡന്റ്), പാ. ടി. എം. മാമ്മച്ചൻ (തിരുവന്തപുരം മേഖല ഡയറക്ടർ), പാ. സ്കറിയാ എബ്രഹാം (YPE തിരുവനന്തപുരം മേഖല രക്ഷാധികാരി), പാ. വർഗീസ് ജോൺ (YPE തിരുവനന്തപുരം മേഖല കോർഡിനേറ്റർ), ജോസ് ജെറോം (YPE തിരുവനന്തപുരം മേഖല സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.   

YPE കേരള സ്റ്റേറ്റിന്റേയും YPE ട്രിവാൻഡ്രം സോണിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര RAKSHA നവം. 26 ന് Read More »

ഇരമത്തൂർ ഐപിസി സീയോൻ സഭയുടെയും ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഡിസം. 2-4 വരെ സുവിശേഷ മഹായോഗം

ഇരമത്തൂർ : ചെന്നിത്തല ഇരമത്തൂർ ഐപിസി സീയോൻ സഭയുടെയും ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഡിസം. 2-4 വരെ സുവിശേഷ മഹായോഗം നടക്കും. ഐവാൻ ഗ്രോണ്ടിൽ നടക്കുന്ന കൺവൻഷൻ ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. ഡോ. ജോൺ കെ. മാത്യു ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ പ്രഭാ ടി. തങ്കച്ചൻ, സുഭാഷ് കുമരകം, സിസ്. അന്നാ കണ്ടതിൽ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഇറ്റെർണൽ വോയ്‌സ് മാവേലിക്കര ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഇരമത്തൂർ ഐപിസി സീയോൻ സഭയുടെയും ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഡിസം. 2-4 വരെ സുവിശേഷ മഹായോഗം Read More »

മേപ്രാൽ പരുവപറമ്പിൽ (മെറീന) ലീലാമ്മ രാജു (64) അക്കരനാട്ടിൽ

മേപ്രാൽ :  തിരുവല്ല മേപ്രാൽ പരുവപറമ്പിൽ (മെറീന) ലീലാമ്മ രാജു (64) നവം. 20 ന്  ഉച്ചയ്ക്ക് 12 മണിയോടെ അക്കരനാട്ടിൽ പ്രവേശിച്ചു. തോമസ് പി. അലക്സാണ്ടറാണ് (രാജു) ഭർത്താവ്. മക്കൾ : ലിജോ, ലിജി. സംസ്കാരം ഐപിസി ഹെബ്രോൻ മേപ്രാൽ സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.

മേപ്രാൽ പരുവപറമ്പിൽ (മെറീന) ലീലാമ്മ രാജു (64) അക്കരനാട്ടിൽ Read More »

വാഴമുട്ടം ഈസ്റ്റ് മുകളുവിളയിൽ പെണ്ണമ്മ ഡേവിഡ് (77) നിത്യതയിൽ

മല്ലശ്ശേരി : വാഴമുട്ടം ഈസ്റ്റ് മുകളുവിളയിൽ പെണ്ണമ്മ ഡേവിഡ് (77) നവം. 18 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ എം. എ. ഡേവിഡാണ് ഭർത്താവ്.മക്കൾ : അച്ചൻകുഞ്ഞ്, സാം, സാലി, സജി, സുജസംസ്കാരം നവം. 21 ന് മല്ലശ്ശേരി ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കും.

വാഴമുട്ടം ഈസ്റ്റ് മുകളുവിളയിൽ പെണ്ണമ്മ ഡേവിഡ് (77) നിത്യതയിൽ Read More »

ഏ. ജി. ചെങ്ങമനാട് സഭയുടെ ആഭിമുഖ്യത്തിൽ നവം. 20 ന് ഫാമിലി സെമിനാർ

ചെങ്ങമനാട് : ഏ. ജി. ചെങ്ങമനാട് സഭയുടെ ആഭിമുഖ്യത്തിൽ നവം. 20 ന് ‘കുടുംബജീവിതത്തിൽ ധനവും മാനവും വേദപുസ്തക അടിസ്ഥാനത്തിൽ’ എന്ന വിഷയത്തിൽ ഫാമിലി സെമിനാർ നടക്കും. ചെങ്ങമനാട് തരകൻസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 5 മണിക്കാരംഭിക്കുന്ന സെമിനാറിൽ പാ. പ്രിൻസ് തോമസ്, റാന്നി മുഖ്യപ്രഭാഷണം നടത്തും. ഗ്ലോറിയസ് ബീറ്റ്‌സ്, കൊട്ടാരക്കര ഗാനശുശ്രഷയ്ക്ക് നേതൃത്വം നൽകും. ഇവാ. ലിജോ കുഞ്ഞുമോൻ, ഇവാ. ജോൺസൺ ഡേവിഡ് അടൂർ, സുജിത് സുനിൽ, മെറിൻ റെജി എന്നിവർ പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ.

ഏ. ജി. ചെങ്ങമനാട് സഭയുടെ ആഭിമുഖ്യത്തിൽ നവം. 20 ന് ഫാമിലി സെമിനാർ Read More »

ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റർ കൺവെൻഷൻ നവം. 23-25 വരെ

മുളവന : ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റെർ കൺവെൻഷൻ നവംബർ 23, 24, 25 തീയതികളിൽ മുളവന പവിത്രം ഓഡിറ്റോറിയത്തിന് ഏതിർവശത്തുള്ള ഗ്രൗണ്ടിൽ നടക്കും. പാസ്റ്ററുമാരായ ബിജു തമ്പി, പ്രിൻസ് തോമസ്, അനീഷ് തോമസ്, ഉണ്ണികൃഷ്ണൻ പുനലൂർ തുടങ്ങിയവർ ശുശ്രൂഷിക്കും. ക്രൈസ്റ്റ് ഫോർ ഇന്ത്യ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും. കൊല്ലം സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫ്, സെന്റെർ സെക്രട്ടറി പാസ്റ്റർ ജോസാന്റി തുടങ്ങിയവർ നേതൃത്വം നൽകും.

ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റർ കൺവെൻഷൻ നവം. 23-25 വരെ Read More »

‘സങ്കീർത്തന ധ്യാനം’ – 37

‘സങ്കീർത്തന ധ്യാനം’ – 37 പാ. കെ. സി. തോമസ് ‘യഹോവ എനിക്ക് തുണയായിരുന്നു’, സങ്കീ : 18:18 ദാവീദിന്റെ ശത്രുക്കൾ ദാവീദിനെക്കാൾ ബലമുള്ളവരായിരുന്നു. ദാവീദിനെ അനർത്ഥദിവസത്തിൽ അവർ തന്നെ ആക്രമിച്ച്‌ നശിപ്പിക്കാൻ ടുത്ത സമയങ്ങളുണ്ട്. എന്നാൽ അവർക്ക് അവന് ദോഷം ചെയ്യാൻ കഴിഞ്ഞില്ല. അനർത്ഥദിവസത്തിൽ ദാവീദിന്റെ ദൈവം തന്റെ തുണയായി കൂടെയിരുന്നു. ദൈവം തന്റെ ഭക്തന്മാർക്ക് സങ്കേതവും ബലവും കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയാണ്. വലിയ അനർത്ഥത്തിൽ ദാവീദ് അകപ്പെട്ട സമയങ്ങൾ ഉണ്ട്. അതിലൊരു സന്ദർഭമാണ് ദാവീദ് സീഫ്

‘സങ്കീർത്തന ധ്യാനം’ – 37 Read More »

error: Content is protected !!