November 2022

ഇരവിപേരൂർ ആലുംമൂട്ടിൽ എബനേസറിൽ ജോർജ് മാത്യു (86) അക്കരനാട്ടിൽ 

ഇരവിപേരൂർ : കുവൈറ്റ് അൽഗാനിം ട്രാവൽസ് റിട്ട. ചീഫ് അക്കൗണ്ടൻ്റ് ആലുംമൂട്ടിൽ എബനേസറിൽ ജോർജ് മാത്യു (86) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴം) നവം. 30 ന് രാവിലെ 10 ന് കുമ്പനാട് ഐപിസി എലീം സഭാഹാളിലെ ശുശ്രൂഷക്ക് ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ. ഭാര്യ : അടപ്പനാംകണ്ടത്തിൽ പരേതനായ ടൊയോട്ട സണ്ണിയുടെ സഹോദരി അന്നമ്മ മാത്യു (പ്രിൻസിപ്പൽ, ബാലഭവൻ സ്കൂൾ, ഇരവിപേരൂർ, ഐ പി സി സോദരി സമാജം മുൻ സ്റ്റേറ്റ് പ്രസിഡൻ്റ്). മക്കൾ: […]

ഇരവിപേരൂർ ആലുംമൂട്ടിൽ എബനേസറിൽ ജോർജ് മാത്യു (86) അക്കരനാട്ടിൽ  Read More »

‘ഇതാ, നോഹയുടെ കാലം’ – 32

‘ഇതാ, നോഹയുടെ കാലം’ – 32 പാ. ബി. മോനച്ചൻ, കായംകുളം 17 കൃപായുഗത്തിന്റെ അവസാനം ഉല്പത്തി 6:8 ൽ നാം വായിക്കുന്നത് ഇപ്രകാരമാണ് : “എന്നാൽ നോഹയ്ക്ക് യഹോവയുടെ കൃപ ലഭിച്ചു.” അതിക്രമം നിറഞ്ഞ, വഷളത്തം നിറഞ്ഞ, അനീതിയും ദുഷ്ടതയും നിറഞ്ഞ ലോകത്തിൽ നീതിപ്രസംഗിയായ നോഹയ്ക്ക് ദൈവകൃപ ലഭിച്ചു ! എന്തിന് ? വരുവാൻ പോകുന്ന ദൈവീക ന്യായവിധിയെയും, കൃപയാൽ ദൈവം ഒരുക്കിയിരിക്കുന്ന രക്ഷയെയും കുറിച്ച് ആ കാലഘട്ടത്തിലെ ജനതയോട് പ്രസംഗിക്കുവാൻ. ദൈവദാസനായ നോഹയെകുറിച്ച് നാം വായിക്കുന്നത്, “നോഹ നീതിമാനും, തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു”. ഇവിടെ ‘തന്റെ തലമുറ’എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

‘ഇതാ, നോഹയുടെ കാലം’ – 32 Read More »

അസംബ്ലീസ് ഓഫ് ഗോഡ്
മലയാളം ഡിസ്ട്രിക്ട്
പ്രയർ ഡിപ്പാർട്ട്മെൻ്റ് 48 മണിക്കൂർ (ദ്വിദിന) ചെയിൻ പ്രയർ ഡിസംബർ 1, 2 തീയതികളിൽ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ്മലയാളം ഡിസ്ട്രിക്ട്പ്രയർ ഡിപ്പാർട്ട്മെൻ്റ് ദ്വിദിന(48 മണിക്കൂർ ) ചെയിൻ പ്രയർ ഡിസംബർ 1, 2 തീയതികളിൽ നടക്കും. നേരത്തെ 1 ദിവസം(24 മണിക്കൂർ) തുടർമാനമായി പ്രാർത്ഥന നടത്തിയിരുന്നു.ഡിസംബർ 1 വ്യാഴം രാവിലെ 6 നു ആരംഭിക്കുന്ന പ്രാരംഭ യോഗത്തിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അദ്ധ്യക്ഷത വഹിക്കും. സഭാ ഡിസ്ട്രിക്ട് അസിസ്റ്റൻറ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു ഉദ്ഘാടനം ചെയ്യും. അന്ന് വൈകിട്ട് 7 മുതൽ 9 വരെ നടക്കുന്ന പൊതു

അസംബ്ലീസ് ഓഫ് ഗോഡ്
മലയാളം ഡിസ്ട്രിക്ട്
പ്രയർ ഡിപ്പാർട്ട്മെൻ്റ് 48 മണിക്കൂർ (ദ്വിദിന) ചെയിൻ പ്രയർ ഡിസംബർ 1, 2 തീയതികളിൽ
Read More »

അസ്സംബ്ലീസ്‌ ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ C. A. താലന്ത് പരിശോധന പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നടത്തപ്പെട്ടു

പുനലൂർ : അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖലാ C. A. താലന്ത് പരിശോധന പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നടത്തപ്പെട്ടു. ഡിസ്ട്രിക്ട് സി. എ. പ്രസിഡന്റ് പാസ്റ്റർ ജോസ് ടി. ജോർജ് ഉദ്ഘാടനം ചെയ്ത മത്സരങ്ങളിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 25 സെക്ഷനുകളിലെ മുന്നൂറിലധികം സെക്ഷൻ തല വിജയികൾ പങ്കെടുത്തു. ജൂനിയർ വിഭാഗത്തിൽ തൃക്കണ്ണമംഗൽ സഭാoഗം കൃപ റെജിയും, സീനിയർ വിഭാഗത്തിൽ മഞ്ചള്ളൂർ സഭാoഗം രാജേഷും, കുറത്തിക്കാട് സഭാoഗം ഷിബിമോളും വ്യക്തിഗത ചാമ്പ്യന്മാരായി. പത്തനാപുരം സെക്ഷനിലെ പത്തനാപുരം ഗോസ്പൽ സെന്ററും, കൊട്ടാരക്കര

അസ്സംബ്ലീസ്‌ ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ C. A. താലന്ത് പരിശോധന പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നടത്തപ്പെട്ടു Read More »

കൊണ്ണിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ഹെബ്രോൻ സഭയുടെ ശതാബ്‌ദി ലോഗോ പ്രകാശനം ജി.  സ്റ്റീഫൻ MLA നിർവഹിച്ചു

കാട്ടാക്കട : കേരളത്തിലെ ആദ്യകാല പെന്തെക്കോസ്തു സഭകളിലൊന്നായ കൊണ്ണിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ഹെബ്രോൻ സഭയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശനം 2022 നവംബർ 27ന് കൊണ്ണിയൂർ ചർച്ചിൽ  അരുവിക്കര MLA ജി. സ്റ്റീഫൻ നിർവഹിച്ചു. സഭാ പാസ്റ്റർ ബിജു ദാനം അധ്യക്ഷനായിരുന്നു. സഭാ സെക്രട്ടറി റ്റി. ബാബു ജോയ്, ശതാബ്ദി കൺവീനർ വൈ. ഷിബു, ആൽഫ്രഡ്‌ ജെ. ജോർജ്ജ്, സി. ശ്രീധരൻ, ജോബിൻ വിൽഫ്രഡ്‌ തുടങ്ങിയർ സംസാരിച്ചു. 1921 ൽ കൊണ്ണിയൂരിൽ ആരംഭിച്ച സഭയുടെ

കൊണ്ണിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ഹെബ്രോൻ സഭയുടെ ശതാബ്‌ദി ലോഗോ പ്രകാശനം ജി.  സ്റ്റീഫൻ MLA നിർവഹിച്ചു Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (114)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (114) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘ആദ്യജാതൻ’നൈസർഗ്ഗിക സ്വഭാവത്തിലുള്ളവനും ‘അനേകം പുത്രന്മാർ’ ദത്ത് മൂലമുള്ളവരുമത്രെ. ‘അവൻ’ പിതാവിന്റെ ഏകജാതനും ‘അവർ’ പാപം മൂലം നാശപാത്രങ്ങൾ ആയിരുന്നവരും, എന്നാൽ ശിക്ഷാവിധിയിൽ നിന്നും കോപത്തിൽ നിന്നും അവന്റെ രക്തത്താൽ വീണ്ടെടുക്കപെട്ടവരുമത്രെ. ‘അവൻ’ മരിച്ചവരിൽ നിന്നുള്ള ആദ്യജാതനാണെങ്കിൽ ‘അവർ’ യേശുവിൽ നിദ്ര കൊള്ളുന്നവരും തക്കസമയത്ത് ‘അവനോട് കൂടെ വരുന്നവരുമത്രെ.’ ആദ്യജാതൻ ഇപ്പോൾ മഹത്വവും ബഹുമാനവും അണിഞ്ഞവനാണെങ്കിലും അവന്റെ ‘അനേകം സഹോദരന്മാർ’ അവൻ വെളിപ്പെടുമ്പോൾ അവനെപ്പോലെ സദൃശമായി അവനെ കാണുവാനിടയാകും. ക്രിസ്തു ദൈവപ്രതിമയാണ് (2 കോരി :4:4; കോലോ :1:15). ഒന്നാം സൃഷ്ടിയായ മനുഷ്യൻ ദൈവത്തിന്റെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (114) Read More »

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉത്‌ഘാടനം നവം. 29 ന്

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉത്‌ഘാടനം നവം. 29 ന് കുമ്പനാട് ഹെബ്രോനിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാ. കെ. സി. തോമസ് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും. പ. എബ്രഹാം ജോർജ് (ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), പാ. രാജു ആനിക്കാട് (ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി), പി. എം. ഫിലിപ്പ് (ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ), ജെയിംസ്

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉത്‌ഘാടനം നവം. 29 ന് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്  യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ സംയുക്ത സഭാ യോഗം ഡിസംബർ 11 ഞാറാഴ്ച പകൽ ഒൻപത്  മണി മുതൽ അജ്‌മാനിലെ വിന്നേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. U.A.E. ശാരോൻ റീജിയൻ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. റീജിയൺ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കലിൻ്റെയും, സെക്രട്ടറി പാസ്റ്റർ കോശി ഉമ്മൻ്റെയും  നേതൃത്വത്തിൽ  യോഗത്തിന്റെ ക്രമികരണങ്ങൾക്കായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

ശാരോൻ ഫെലോഷിപ്പ് ചർച്ച്  യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന് Read More »

പാസ്റ്റർ ടി.വി.തങ്കച്ചൻ്റെ ആത്മകഥ ‘ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ’ പ്രകാശനം ചെയ്തു

അടൂർ : പാസ്റ്റർ ടി.വി.തങ്കച്ചൻ്റെ ആത്മകഥയായ ‘ ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ’ റവ.ജോർജ് മാത്യു പുതുപ്പള്ളി പ്രകാശനം ചെയ്തു. അടൂർ- ആനന്ദപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ നവംബർ 22 ന് നടന്ന പുസ്തക പ്രകാശന സമ്മേളനത്തിന് എ ജി അടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷൻ പ്രസിഡൻ്റും എ ജി ദൂതൻ മാസിക ചീഫ് എഡിറ്ററുമായ ഡോ. ഡി. കുഞ്ഞുമോൻ പുസ്തകത്തിൻ്റെ പ്രഥമ കോപ്പി സ്വീകരിച്ചു. എഴുത്തുകാരനും പ്രസാധകനുമായ

പാസ്റ്റർ ടി.വി.തങ്കച്ചൻ്റെ ആത്മകഥ ‘ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ’ പ്രകാശനം ചെയ്തു Read More »

അസംബ്ലീസ് ഓഫ് ഗോഡ് ലിറ്ററേച്ചർ ഡിപ്പാർട്ട്മെന്റ് : പാസ്റ്റർ ഫിന്നി ജോർജ് ചെയർമാൻ, ഷാജൻ ജോൺ ഇടയ്ക്കാട് സെക്രട്ടറി

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പുതിയതായി രൂപീകരിച്ച  ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റിൻ്റെ ചെയർമാനായി പാസ്റ്റർ ഫിന്നി ജോർജും സെക്രട്ടറിയായി  ഷാജൻ ജോൺ ഇടയ്ക്കാടും നിയമിതരായി. പാസ്റ്റർ സിബി കുഞ്ഞുമോൻ ആണ്  ട്രഷറാർ. ഡോ.ഡി.കുഞ്ഞുമോൻ, ഡോ.കെ.ഗിരി, മോനി ജോസഫ് എന്നിവർ കമ്മിറ്റിയംഗങ്ങളുമായി നിയമിതരായി. അസംബ്ലീസ് ഓഫ് ഗോഡ് മുൻ ഡിസ്ട്രിക്ട് സെക്രട്ടറിയും ബഥേൽ ബൈബിൾ കോളേജ് അധ്യാപകനുമായ പാസ്റ്റർ ഫിന്നി ജോർജ്. ദൂതൻ മാസിക എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സെൻ്റിനറി വർഷത്തിൽ പുറത്തിറക്കിയ  എ.ജി യുടെ

അസംബ്ലീസ് ഓഫ് ഗോഡ് ലിറ്ററേച്ചർ ഡിപ്പാർട്ട്മെന്റ് : പാസ്റ്റർ ഫിന്നി ജോർജ് ചെയർമാൻ, ഷാജൻ ജോൺ ഇടയ്ക്കാട് സെക്രട്ടറി Read More »

error: Content is protected !!