Friday Fasting

‘സഫലമീ യാത്ര …’ – (103)

‘സഫലമീ യാത്ര …‘ – (103) പാ. തോമസ് ഫിലിപ്പ്, വെണ്മണി യേശുവിനൊപ്പം പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ക്രിസ്തീയ ഗ്രന്ഥമാണ് “ബൻഹർ – ക്രിസ്തുവിന്റെ കഥ”. 1880 ലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. നൂറ് കണക്കിന് പകർപ്പുകൾ, മിക്കവാറും എല്ലാവർഷവും പുതിയ പകർപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. ലെ വാലസ് എന്ന കഥാകാരനാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. യേശുവിന്റെ യഥാർത്ഥ കഥയും, യൂദാ ബൻഹർ എന്ന സമ്പന്നനായ യഹൂദ യുവാവിന്റെ സാങ്കല്പിക കഥയും ചേർത്തിണക്കി രചിച്ച നോവലാണിത്. നോവലിന്റെ സ്വീകാര്യതയേക്കാൾ […]

‘സഫലമീ യാത്ര …’ – (103) Read More »

‘സഫലമീ യാത്ര …’ – (102)

‘സഫലമീ യാത്ര …’ – (102) പാ. തോമസ് ഫിലിപ്പ്, വെണ്മണി കൃപയാൽ നിങ്ങൾ ഇന്ന് എന്തെങ്കിലും നേടിയെങ്കിൽ അതെല്ലാം കൃപയുടെ ബഹുത്വത്താൽ മാത്രം എന്ന് തിരിച്ചറിയുക. അപ്പോൾ നിങ്ങൾ നിഗളിക്കയില്ല; താഴ്മ ധരിക്കും. “അമാഡിയുസ്” എന്ന പ്രശസ്തമായ ഒരു കൃതിയുണ്ട്. ആ കാലഘട്ടത്തിന്റെ രചനാ രീതിയിൽ എഴുതപ്പെട്ട ഒരു നാടക കൃതി. ദൈവത്തിന്റെ മനസ്സ് ആരായുന്നവൻ ശ്രമിച്ച ഒരു കൃതി. ഏറ്റവും അന്വശ്വരമായ ഒരു പാട്ട് രചിക്കുവാൻ കൊതിച്ച, നല്ലവനായ അന്റോണിയോയുടെ ജീവിതമായിരുന്നു രചനയുടെ ഇതിവൃത്തം.

‘സഫലമീ യാത്ര …’ – (102) Read More »

‘സഫലമീ യാത്ര …’ – (101)

‘സഫലമീ യാത്ര …‘ – (101) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഭയപ്പെടുന്ന നാളിൽ കുട്ടികാലത്തെ ഭയം അതിജീവിച്ചതിനെ കുറിച്ച് എഴുത്തുകാരനായ ജോർജ് കാന്റർ പറഞ്ഞിട്ടുണ്ട്. കുട്ടികാലത്ത് ഒരുപാട് രാത്രികളിൽ ജോർജിന് ഭയം നിറഞ്ഞ് ഉറക്കം നഷ്ട്ടപെട്ടിട്ടുണ്ട്. ഒരു കൂട്ടം വന്യ ജീവികൾ ബുഭിക്ഷയോടെ തന്നെ ഭീകരമായി ഉപദ്രവിക്കുവാൻ വരുന്ന സ്വപ്നങ്ങളും, ചിന്തകളും വല്ലാതെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഒടുവിൽ ഒരു സൂത്രം താൻ കണ്ടു വച്ചു. തന്റെ മുറിയിൽ നിന്നും മാറി, ഡാഡിയും മമ്മിയും ഉറങ്ങുന്ന മുറിയുടെ

‘സഫലമീ യാത്ര …’ – (101) Read More »

‘സഫലമീ യാത്ര …’ – (100)

‘സഫലമീ യാത്ര …’ – (100) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഇരുൾ പരക്കും മുമ്പേ… വൈകുന്നേരങ്ങളിൽ, സ്കൂളിന് ശേഷം കുളിക്കുവാൻ ഒരുങ്ങുന്ന മക്കളോട് മാതാപിതാക്കൾ പറയും, “രാത്രിയാകും മുൻപേ വീട്ടിൽ എത്തുക” (Home before dark). പാതയോരങ്ങളിൽ വെളിച്ചമില്ലാത്ത പഴയ കാലങ്ങളിൽ, യാത്രികർ ഇരുൾ പരക്കും മുൻപേ ലക്ഷ്യത്തിൽ എത്തുവാൻ ഏറെ തിരക്ക് കൂട്ടാറുണ്ട്. “ഇരുളിന് മുമ്പേ വീട്ടിലെത്തുക”, എന്നത് ശുഭകരമായും, ജയകരമായും പൂർത്തിയാക്കുന്ന യാത്രയുടെ പര്യായമായും ഉപയോഗിക്കാറുണ്ട്. റോബർട്സൺ മാക്വിലൻ എന്ന ശക്തനായ ആത്മീക

‘സഫലമീ യാത്ര …’ – (100) Read More »

‘സഫലമീ യാത്ര …’ – (99)

‘സഫലമീ യാത്ര …’ – (99) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഏക നാമം എല്ലാറ്റിനും മീതെ ക്ലിയോപാട്ര, ഗലീലിയോ, ഷെയ്ക്‌സ്പിയർ, പെലെ … അത് മതി ഈ ചരിത്ര പ്രസിദ്ധരെ ഓർത്ത് വയ്ക്കുവാൻ. കാലഘട്ടങ്ങളുടെ ഇതിഹാസങ്ങളായിരുന്നു അവരെല്ലാം. അവർ ആരായിരുന്നു എന്നും എന്ത് ചെയ്തു എന്നുമെല്ലാം ചരിത്രത്താളുകളിലുണ്ട്. എന്നാൽ എല്ലാ പേരുകൾക്കും മുകളിൽ, ഏറ്റവും ഏറ്റവും മുകളിൽ ഒരു പേരുണ്ട്. ഗബ്രിയേൽ ദൂതൻ അവിടുന്ന് ജനിക്കും മുൻപേ, ജോസഫിനോടും, മറിയയോടും പറഞ്ഞു : “അവൻ തന്റെ

‘സഫലമീ യാത്ര …’ – (99) Read More »

‘സഫലമീ യാത്ര …’ – (98)

‘സഫലമീ യാത്ര …’ – (98) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഇരുളിലും വെളിച്ചത്തിലും ഒരു ചെറിയ പെൺകുട്ടിയുടെ കഥയാണിത്. അവൾ വളരെ ധനികയായിരുന്നു. എപ്പോഴും അവൾക്ക് ചുറ്റും പരിചാരകരുടെ ഒരു കൂട്ടം. പക്ഷെ, തനിയെ കോണിപ്പടികളിലൂടെ മുകളിലേക്ക് കയറുമ്പോൾ ഭയം.സഹികെട്ട് മമ്മി അവൾക്കൊരു ഉപദേശം നൽകി. അടുത്ത തവണ കോണി കയറുമ്പോൾ ഭയം തോന്നുമ്പോൾ, കൂടെ വരുവാൻ യേശുവിനെ കൂടി ക്ഷണിക്കുക. അവൾ കയറുമ്പോൾ, അമ്മ പറഞ്ഞത് പോലെ യേശുവിനെ കൂട്ടിന് ക്ഷണിച്ചു. ധൈര്യത്തോടെ പടികൾ

‘സഫലമീ യാത്ര …’ – (98) Read More »

‘സഫലമീ യാത്ര …’ – (97)

‘സഫലമീ യാത്ര …‘ – (97) പാ. തോമസ് ഫിലിപ്പ്, വെണ്മണി രക്ഷിക്കുക ഒരുവനെ കൂടി 2010 ൽ ഹെയ്തിയിൽ നടന്ന വലിയ ഭൂകമ്പവും നാശവും അതിഭീകരമായിരുന്നു. ആയിരങ്ങൾ മരിച്ചു; പട്ടണങ്ങൾ അത്യന്തം തകർന്നു. അതിനിടയിലും നടന്ന രക്ഷാ പ്രവർത്തനങ്ങൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രത്യേകിച്ചും പ്രതീകം പോലെ, തകർന്ന കൽകൂമ്പാരങ്ങൾക്കിടയിൽ ഒരു ജീവൻ രക്ഷിക്കുവാൻ മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനം. ജീവന്റെ ചെറിയ തുടിപ്പുകൾ മാത്രം നിലനിന്നിരുന്ന ശരീരം. വലിയ കൽകൂമ്പാരങ്ങൾ നാല് ചുറ്റും.

‘സഫലമീ യാത്ര …’ – (97) Read More »

‘സഫലമീ യാത്ര …’ – (96)

‘സഫലമീ യാത്ര …’ – (96) പാ. തോമസ് ഫിലിപ്പ്, വെണ്മണി തോൽവി അവസാന വാക്കല്ല തോൽവികൾ വിജയങ്ങളാക്കി മാറ്റുന്ന ഒരു കർത്താവുണ്ട്. സ്റ്റുവർട്ട് ഹോൾട്ടൻ എന്ന സ്കോട്ടിഷ് പ്രസംഗകൻ, എഴുതിയ ഒരു സംഭവമുണ്ട്. സ്കോട്ട്ലണ്ടിലെ വലിയ കൊട്ടാര സാദൃശ്യമായ ബംഗ്ലാവിനോട് ബന്ധിപ്പിച്ചാണ് ഈ സംഭവം. ആ വീട്ടിലെ ഏറ്റവും പ്രധാന സന്ദർശക മുറിയിൽ വിലപിടിപ്പുള്ള വളരെ പ്രസിദ്ധമായ ഒരു പെയിന്റിംഗ് അലങ്കരിച്ചിരുന്നു. നാളുകളായി അനേകരെ ആകർഷിച്ചിരുന്ന ഒരു ചിത്രം. പക്ഷെ, തുളുമ്പിയ ഒരു പാത്രത്തിലെ പാനീയം

‘സഫലമീ യാത്ര …’ – (96) Read More »

‘സഫലമീ യാത്ര …’ – (95)

‘സഫലമീ യാത്ര …’ – (95) പാ. തോമസ് ഫിലിപ്പ്, വെണ്മണി സാദൃശ്യത്തിലേക്ക് പ്രശസ്ത ദൈവശാസ്ത്രജ്ഞൻ അലിസ്റ്റർ മക്ഗ്രാത്ത് സ്‌കൂൾ വിദ്യാഭ്യാസ കാലത്തെ തന്റെ പ്രിയപ്പെട്ട ഒരു സ്വഭാവം വളരെ വിലപ്പെട്ട ആത്മീയ അനുഭവുമായി ബന്ധപ്പെട്ട് ഭാഷ്യ രചന നടത്തിയിട്ടുണ്ട്. സ്‌കൂൾ കാലഘട്ടത്തിലെ രസതന്ത്ര പരീക്ഷണ ശാലയാണ് രംഗം. നൈട്രിക് ആസിഡിൽ വളരെ പഴക്കമുള്ള നാണയത്തുട്ടുകൾ ഇടുമ്പോൾ അവയിലെ കറകൾ മാറി, അതിലെ ഛായകൾ തെളിയുകയും, തിളക്കമുള്ളവയും ആയി മാറുന്നത് അലിസ്റ്റിറിന് കൗതുകമായിരുന്നു. അവ ആവർത്തിച്ചു ചെയ്യുവാൻ

‘സഫലമീ യാത്ര …’ – (95) Read More »

‘സഫലമീ യാത്ര …’ – (94)

‘സഫലമീ യാത്ര …’ – (94)  പാ. തോമസ് ഫിലിപ്പ്, വെണ്മണി ജീവിതം എന്ന വേദപുസ്തകം ഹാരി റിങ്കർ എന്ന പ്രസിദ്ധനായ മിഷനറി സൈനിക സേവനത്തിന് പോയപ്പോൾ യേശുവിനെ കർത്താവായി ജീവിതത്തിൽ വാഴിച്ച ഒരു യുദ്ധത്തെ കുറിച്ച് പറയുന്നുണ്ട്. വളരെ കുട്ടിക്കാലം മുതൽ എല്ലാ ദിവസവും രാത്രിയിൽ കിടക്കുവാൻ പോകുന്നതിന് മുൻപേ വേദപുസ്തകം വായിച്ച് പ്രാർത്ഥിക്കുന്ന പതിവ് അവൻ ആർജ്ജിച്ചിരുന്നു. എന്നാൽ സൈനിക താവളത്തിലെ ആദ്യത്തെ രാത്രിയിൽ അവന് വലിയ പരീക്ഷ തന്നെ അഭിമുഖീകരിക്കേണ്ടി വന്നു. പരുക്കന്മാരായ

‘സഫലമീ യാത്ര …’ – (94) Read More »

error: Content is protected !!