ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ നൂറോമ്മാവിൽ
നൂറോമ്മാവ് : ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ നൂറോമ്മാവ് ഐപിസി ശാലേം ഗ്രൗണ്ടിൽ നടക്കും. പാ. തോമസ് വർഗീസ് (സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, വർഗീസ് എബ്രഹാം, സണ്ണി കുര്യൻ, അജി ആന്റണി, ഷാജി വർഗീസ്, വർഗീസ് ജോസഫ്, സൂസൻ ഷാജി എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഡേവിഡ്ഗാ ഹാർപ്സ് മ്യൂസിക് മിനിസ്ട്രി, വെണ്ണികുളം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. റെജി മല്ലശ്ശെരി (+91 99468 09687)
ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ നൂറോമ്മാവിൽ Read More »