ന്യൂ ലൈഫ് ഏ. ജി. ചർച്ച് മംഗഫ് കുവൈറ്റിന്റെ ശുശ്രുഷകനായി പാസ്റ്റർ എ. എസ്. ദാനിയേൽ ചുമതലയേറ്റു
കുവൈറ്റ് : ന്യൂ ലൈഫ് ഏ. ജി. ചർച്ച് മംഗഫ് കുവൈറ്റിന്റെ ശുശ്രുഷകനായി പാസ്റ്റർ എ. എസ്. ദാനിയേൽ ചുമതലയേറ്റു. തോപ്പുംപടി, മാമല, ആലപ്പുഴ ടൗൺ, ഇടപ്പള്ളി ഏ. ജി. സഭകളിൽ മുൻപ് ശുശ്രുഷകനായിരുന്നു. ഭാര്യ ഷൈല ദാനിയേൽ, മക്കൾ : എൽജിവ, എൽവിൻ ഫോൺ : +965 9745 9502