M.Tech ൽ ഒന്നാം റാങ്ക് നേടിയ ജെറിൻ തെക്കെതിലിന് പത്തനംതിട്ട മേഖല PYPA യുടെ ആദരം
പത്തനംതിട്ട : ബാംഗ്ലൂർ വിശ്വേശരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടെക്ക് പ്രൊഡക്ട് ഡിസയിൻ & മനുഫാക്ച്ചറിങ്ങിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയ ഐപിസി കടമ്മനിട്ട സഭാ അംഗം ജെറിൻ രാജു ജോണിനെ PYPA പത്തനംതിട്ട മേഖല ഭാരവാഹികൾ ആദരിച്ചു. മേഖല PYPA പ്രസിഡന്റ് പാ. ബെൻസൻ തോമസ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ മേഖല ഭാരവാഹികൾ ആശംസകൾ അറിയിച്ചു. പത്തനംതിട്ട സെന്റർ സെക്രട്ടറി പാ. സാം പനച്ചയിൽ അനുഗ്രഹ പ്രാർത്ഥന നൽകി. PYPA മേഖല സെക്രട്ടറി ബിനു […]
M.Tech ൽ ഒന്നാം റാങ്ക് നേടിയ ജെറിൻ തെക്കെതിലിന് പത്തനംതിട്ട മേഖല PYPA യുടെ ആദരം Read More »