മുതുവിള ന്യൂ ഇന്ത്യ ദൈവസഭയുടെ നേതൃത്വത്തിൽ കോവിഡ് – 19 അണുനശീകരണ പ്രവർത്തനം നടത്തി
മുതുവിള : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, മുതുവിളയുടെ നേതൃത്വത്തിൽ മാർച്ച് 3 ന് കല്ലറ പഞ്ചായത്തിലെ വിവിധ മേഖലയിൽ കോവിഡ് രോഗികൾ ഉള്ള പ്രദേശങ്ങൾ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ബസ്സ്റ്റാൻഡ്, മാർക്കറ്റ്, ബസ് സ്റ്റോപ്പുകൾ, കോവിഡ് രോഗികളുടെ വീട് പരിസരം എന്നിവിടങ്ങളിൽ മാസ്ക് വിതരണവും, കോവിഡ് 19 അണുനശീകരണവും നടത്തപ്പെട്ടു.
Post Views: 1,056