Nethru Varthakal

ഐപിസി തിരുവനന്തപുരം നോർത്ത്, നാലാമത് ഉപവാസ പ്രാർത്ഥനയും ശുശ്രുഷക സമ്മേളനവും സമാപിച്ചു

ഐപിസി തിരുവനന്തപുരം നോർത്ത്, നാലാമത് ഉപവാസ പ്രാർത്ഥനയും ശുശ്രുഷക സമ്മേളനവും സമാപിച്ചു തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം നോർത്ത് സെന്ററിന്റെ നാലാമത് ഉപവാസ പ്രാർത്ഥനയും ശുശ്രൂഷക സമ്മേളനവും സമാപിച്ചു. സെന്റർ മിനിസ്റ്റർ പാ. കെ. സാമുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും സെന്റർ ട്രഷററുമായ പീറ്റർ മാത്യു കല്ലൂർ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം മേഖലാ പ്രസിഡന്റ് പാ. കെ സി തോമസ്, ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാ. […]

ഐപിസി തിരുവനന്തപുരം നോർത്ത്, നാലാമത് ഉപവാസ പ്രാർത്ഥനയും ശുശ്രുഷക സമ്മേളനവും സമാപിച്ചു Read More »

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ മേഖലാ സമ്മേളനങ്ങൾ സമാപിച്ചു

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ മേഖലാ സമ്മേളനങ്ങൾ സമാപിച്ചു മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മേഖലാ മീറ്റിംഗുകൾ സമാപിച്ചു. സൗത്ത് സോൺ മുതൽ നോർത്ത് മലബാർ സോൺ വരെ നടന്ന പത്ത് മേഖല മീറ്റിംഗുകൾ സൂമിലൂടെ കഴിഞ്ഞ ഒരു മാസം കൊണ്ടാണ് പൂർത്തിയായത്. മേഖലാ ഭാരവാഹിൾ, 62 ഡിസ്ട്രിക്റ്റ് സെക്രട്ടറിമാർ, 47 ഡിസ്ട്രിക്റ്റ് ശുശ്രുഷകന്മാർ, പ്രാദേശിക ശുശ്രൂഷകർ, അദ്ധ്യാപകർ എന്നിവർ സമ്മേളനങ്ങളിൽ പങ്കെടുത്തു. എല്ലാ മേഖലാ സമ്മേളനങ്ങളിലും

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ മേഖലാ സമ്മേളനങ്ങൾ സമാപിച്ചു Read More »

ഐപിസി തിരുവനന്തപുരം നോർത്ത് സോദരി സമാജത്തിന് പുതിയ ഭാരവാഹികൾ

ഐപിസി തിരുവനന്തപുരം നോർത്ത് സോദരി സമാജത്തിന് പുതിയ ഭാരവാഹികൾ തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ സോദരി സമാജം 2021-2024 വർഷത്തെ പുതിയ ഭരണസമിതി നിലവിൽ വന്നു. രക്ഷാധികാരികളായ സാലി സാമൂവൽ, ഏലിയാമ്മ ജോഷ്വാ, എന്നിവരോടൊപ്പം പ്രസിഡന്റ് ലിസ്സി രാജു, വൈസ് പ്രസിഡന്റ് കരോളിൻ ജോസ്, സെക്രട്ടറി ശോശാമ്മ റോയ്, ജോയിന്റ് സെക്രട്ടറി ലൈസാമ്മ തോമസ്, ട്രഷറർ P. പ്രസന്നകുമാരിയമ്മ എന്നിവർ ചുമതലകൾ വഹിക്കും. സെന്റർ മിനിസ്റ്റർ പാ. കെ. സാമൂവലിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട പൊതുയോഗത്തിൽ

ഐപിസി തിരുവനന്തപുരം നോർത്ത് സോദരി സമാജത്തിന് പുതിയ ഭാരവാഹികൾ Read More »

കുന്നയ്ക്കാൽ ശാരോൻ സഭാംഗം അനുമോൾ സണ്ണിക്ക് എം. ജി സർവ്വകലാശാല M.S.W.പരീക്ഷയിൽ നാലാം റാങ്ക്

കുന്നയ്ക്കാൽ ശാരോൻ സഭാംഗം അനുമോൾ സണ്ണിക്ക് എം. ജി സർവ്വകലാശാല M.S.W.പരീക്ഷയിൽ നാലാം റാങ്ക് മൂവാറ്റുപുഴ : വാളകം – കുന്നയ്ക്കാൽ ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം അനുമോൾ സണ്ണിക്ക് എ.ജി.യൂണിവേഴ്സിറ്റിയുടെ M.S.W. (Medical & Psychiatry) പരീക്ഷയിൽ നാലാം റാങ്ക് ലഭിച്ചു. മുട്ടുമുഖത്ത് സണ്ണി ഉലഹന്നാൻ്റെയും മേരി സണ്ണിയുടെയും മകളും കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥിനിയുമാണ് അനുമോൾ. (വാർത്ത : പാ. ബ്ലസ്സൻ ജോർജ്)

കുന്നയ്ക്കാൽ ശാരോൻ സഭാംഗം അനുമോൾ സണ്ണിക്ക് എം. ജി സർവ്വകലാശാല M.S.W.പരീക്ഷയിൽ നാലാം റാങ്ക് Read More »

ലോക്ക് ഡൗണിൽ സമ്മാനങ്ങൾ വാരികൂട്ടി സുവിശേഷകന്റെ മകൾ ജെറൂസ ഷിബു

ലോക്ക് ഡൗണിൽ സമ്മാനങ്ങൾ വാരികൂട്ടി സുവിശേഷകന്റെ മകൾ ജെറൂസ ഷിബു ആലപ്പുഴ : ലോക് ഡൗണിൽ സമ്മാനങ്ങൾ വാരി കൂട്ടി ജെറൂസ ഷിബു. ചേപ്പാട് കണ്ണങ്കര ബിജു ഭവനിൽ സുവിശേഷകൻ ഷിബു ബി ഐസക് / സോണി ദമ്പതികളുടെ മകളാണു ജെറൂസ. തൃശ്ശൂർ ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ മത്സരങ്ങളിൽ നാല് ഫസ്റ്റും (പ്രസംഗം, കഥാരചന, കഥ കദനം, ചിത്രരചന), രണ്ട് സെക്കൻഡും (കവിതാരചന, മോണോആക്ട്) കരസ്ഥമാക്കിയാണ് ഈ കൊച്ചു മിടുക്കി മുന്നിലെത്തിയത്. ചേലക്കര ജി എൽ

ലോക്ക് ഡൗണിൽ സമ്മാനങ്ങൾ വാരികൂട്ടി സുവിശേഷകന്റെ മകൾ ജെറൂസ ഷിബു Read More »

കോവിഡിനെതിരെ പോരാട്ടത്തിൽ എക്സൽ മിനിസ്ട്രിസ്സ്

തിരുവല്ല : കോവിഡ് അവബോധ പരിപാടികളുമായി എക്സൽ സോഷ്യൽ അവെനെസ്സ് മീഡിയ ടീം പാലക്കാട് എത്തി . വർദ്ധിച്ചു വരുന്ന കൊറോണ മഹാമാരിക്ക് എതിരെ ബോധവല്കരണം ലക്ഷ്യമാക്കിയാണ് വിവിധ ജില്ലകളിൽ തെരുവ് നാടകം, പാട്ടുകൾ, സന്ദേശം തുടങ്ങിയവ നൽകുന്നത് . 10 പേർ അടങ്ങിയ ടീമിന് അനിൽ ഇലന്തൂർ, ജോബി കെസി, സാംസൻ ആർ എം, കിരൺ കുമാർ, ഡെന്നി ജോൺ, സത്യൻ എസ്, തുടങ്ങിയവർ നേതൃത്വം നൽകുന്നു. ആശുപത്രികൾ, സ്കൂൾ -കോളേജുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ്

കോവിഡിനെതിരെ പോരാട്ടത്തിൽ എക്സൽ മിനിസ്ട്രിസ്സ് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VI ന്റെ വിജയികളെ പ്രഖ്യാപിച്ചു

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VI ന്റെ വിജയികളെ പ്രഖ്യാപിച്ചു കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – VI ന്റെ വിജയികളെ പ്രഖ്യാപിച്ചു. സയാനാ രാജേഷ് ഒന്നാം സ്ഥാനവും, സ്നേഹ ബ്ലെസ്സൻ രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, ബൈബിൾ ക്വിസ് – VI ന്റെ വിജയികളെ പ്രഖ്യാപിച്ചു Read More »

പാ. ദാനിയേൽ യോഹന്നാന്റെ നേതൃത്വത്തിൽ PMG യൂത്ത്‌സിന് പുതിയ നേതൃത്വം

പാ. ദാനിയേൽ യോഹന്നാന്റെ നേതൃത്വത്തിൽ PMG യൂത്ത്‌സിന് പുതിയ നേതൃത്വം  തിരുവനന്തപുരം : PMG സഭയുടെ യുവജന വിഭാഗമായ PMG യൂത്ത്‌സിന്റെ പ്രസിഡന്റായി പാ. ദാനിയേൽ യോഹന്നാൻ തിരഞ്ഞെടുക്കപ്പെട്ടു. സാമുവേൽ ജി. തോമസ് (സെക്രട്ടറി), ജിബിൻ മാത്യു (ട്രഷറർ) എന്നിവരെ കൂടാതെ കമ്മറ്റി അംഗങ്ങളായി സിബി അച്ചൻകുഞ്ഞ്, പാ. എസ്. കെ. പ്രസാദ്, എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പാ. ദാനിയേൽ യോഹന്നാന്റെ നേതൃത്വത്തിൽ PMG യൂത്ത്‌സിന് പുതിയ നേതൃത്വം Read More »

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റ് പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റ് പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കുന്ന പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു. 19-ാം തീയതി ചൊവ്വാഴ്ച സഭാസ്ഥാനമായ മുളക്കുഴയിൽ നടന്ന പ്രത്യേക ചടങ്ങിൽ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ്, എഡുക്കേഷൻ ഡയറക്ടർ ഡോ. ഷിബു കെ. മാത്യുവിന് പാഠപുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാ. ജെ. ജോസഫ്, സ്റ്റേറ്റ്

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റ് പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു Read More »

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത വേങ്ങലിൽ നിർവഹിച്ചു

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത വേങ്ങലിൽ നിർവഹിച്ചു വേങ്ങൽ : ദൈവാത്മാവ് പറയുന്നത് അനുസരിച്ചാൽ പ്രതികൂലങ്ങളിൽ തളരില്ലെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പൊലീത്ത. ദൈവവചനം ഹൃദയത്തിൽ സംഗ്രഹിക്കുന്നതിലൂടെ പാപത്തിൽ നിന്നുള്ള മോചനമാണ് ലഭ്യമാകുന്നത്. ശുശ്രൂഷയും സമൂഹത്തോടുള്ള കടപ്പാടും നാം മറന്നു പോകരുതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. ബൈബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത്

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത വേങ്ങലിൽ നിർവഹിച്ചു Read More »

error: Content is protected !!