Sunday Study

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (63)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (63) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d യഹൂദവാദികൾ ജാതികളെ പരിച്ഛേദന ഏൽക്കാൻ കിണഞ്ഞു ശ്രമിച്ചിരുന്നു (അപ്പൊ : 15:9, 10:24). എന്നാൽ പരിച്ഛേദന ഏൽക്കുകയെന്നാൽ കൃപയിൽ നിന്ന് വീണ് പോകുകയാണെന്നും, അത് മുഴു ന്യായപ്രമാണവും അനുസരിക്കണമെന്നുള്ള കടപ്പാടിലേക്ക് നമ്മെ നയിക്കുമെന്നും പൗലോസ് ശക്തമായി ഗലാത്യർക്ക് മുന്നറിയിപ്പ് നൽകുന്നു. (ഗലാ :5:1-4, ഫിലി :3:2) അബ്രഹാമിനും തന്റെ കാലത്തുള്ളവർക്കും പരിച്ഛേദന ബാഹ്യമായ ഒരു അടയാളമായിരുന്നു അബ്രഹാമിന്, ദൈവം […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (63) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (62)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (62) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അബ്രഹാമിനോടുള്ള ബന്ധത്തിൽ മനുഷ്യൻ ചെയ്യെണ്ട കാര്യത്തെ കുറിച്ച് (വിശ്വസിക്കുക) പറയുമ്പോൾ ദാവീദിന്റെ വാക്കുകളിൽ ദൈവം ചെയ്യുന്ന കാര്യം (നീതി കണക്കിടുക) പറയുന്നു. അബർഹാമിന്റെ ബന്ധത്തിൽ നീതികരണത്തിന്റെ മാനുഷിക വശവും ദാവീദിനോടുള്ള ബന്ധത്തിൽ അതിന്റെ ദൈവീകത്വവും ഊന്നി പറയുന്നു. 4:9-12 നീതീകരണം പരിച്ഛേദന കൂടാതെയുണ്ടെന്ന് സ്ഥാപിക്കുന്നു. 4:9-10 ഈ ഭാഗ്യവർണ്ണനം പരിച്ഛേദന അബ്രഹാമിന്റെ ദൃഷ്ട്ടാന്തം പറഞ്ഞു കൊണ്ട് ദാവീദിന്റെ ഭാഗ്യവർണ്ണന

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (62) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (61)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (61) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d എന്നാൽ ഏറ്റം ഭീകരമായ രണ്ട് പാപത്താൽ : ചാരം, കുലപാതകം – ദൈവത്തെ അപമാനിച്ച രോമർ : 2:23-25 ൽ പറയുന്ന തരത്തിലായി തീർന്നു. ഇനി അവൻ കൃപയ്ക്കായി യാചിക്കുകയെ നിവൃത്തിയുള്ളൂ. അങ്ങനെ, അബ്രഹാമിനെ കുറിച്ച് പറഞ്ഞത് പോലെ പ്രവർത്തി കൂടാതെ വിശ്വാസത്താലുള്ള നീതിക്ക് ഉപോല്ബലകമായിട്ടാണ് ദാവീദിന്റെ സാക്ഷ്യം ഇവിടെ ഹാജരാക്കുന്നത്. സങ്കീ :32:1,2 ൽ കാണുന്ന ഭാഗ്യവാനെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (61) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (60)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (60) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 4:5 വാക്യം 3 മുതൽ എബ്രഹാം കൃപയാൽ വിശ്വാസം മൂലം രക്ഷിക്കപെട്ടു എന്ന് പറഞ്ഞു. വാക്യം 4 ൽ പ്രവർത്തി, കൃപയെയും വിശ്വാസത്തെയും പുറന്തള്ളുന്നു എന്ന് തെളിയിച്ചു. വാക്യം 5 ൽ വിശ്വാസം, കൃപ, നീതീകരണം ഇവ ബന്ധപ്പെട്ടവയാണെന്നും പ്രവർത്തിയുടെ അസാന്നിധ്യത്തിൽ മാത്രമേ ഇവ പ്രവർത്തിക്കുന്നുള്ളൂ എന്ന് തെളിയിക്കുന്നു. അഭക്തനെ നീതികരിക്കുന്നവൻ. അബ്രഹാം നീതിമാനാണെന്ന് പ്രഖ്യാപിക്കപ്പെട്ട സമയത്ത് ‘അഭക്തൻ’

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (60) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (59)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (59) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d വളരെ നൂറ്റാണ്ടുകൾക്ക് ശേഷം മറിയ ചെയ്തത് പോലെ (ലുക്കോ :1:45) അബ്രഹാം ദൈവവചനത്തെ മുഖവിലയ്‌ക്കെടുത്തു. ദൈവം അവന് നീതിയായി കണക്കിട്ടു. ‘കണക്കിട്ടു’ എന്ന വാക്ക് ഈ അധ്യായത്തിൽ 11 പ്രാവശ്യവും പൗലോസിന്റെ ലേഖനങ്ങളിൽ 35 പ്രാവശ്യവും പുതിയനിയമത്തിൽ 41 പ്രാവശ്യവും കാണുന്നു. ‘കണക്കിട്ടു’ എന്നതിന് ഒരുവന്റെ പേരിൽ വരവ് വയ്ക്കുക എന്നർത്ഥമാണ്. (ഫിലെ :18) നീതി കണക്കിട്ടു എന്നതാണ്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (59) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (58)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (58) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 4-)o അദ്ധ്യായത്തിന്റെ വിശദീകരണം 4:1-8 നീതീകരണം പ്രവർത്തിയാലല്ല, വിശ്വാസത്താലാണ് എന്ന് സ്ഥാപിക്കുന്നു. മത്തായി 1:1 ൽ കാണുന്നത് പോലെ, അബ്രഹാമും ദാവീദും, നീതികരിക്കപ്പെട്ട രണ്ട് പൂർവ്വപിതാക്കന്മാരാണ്. യഹൂദജത്തിയുടെ പിതാവായ അബ്രഹാം ദൈവത്തിന്റെ ഹിതൻ എന്ന് വിളിക്കപെട്ടവരും പ്രത്യേകം വാഗ്ദത്തങ്ങൾ ലഭിച്ചവനുമാണ്. 4:1,2 ആകയാൽ നാം എന്ത് പറയേണ്ടു ? പൗലോസിന് പ്രിയങ്കരമായ ചോദ്യം. (4:1, 6:1, 7:7, 8:31,

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (58) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (57)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (57) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 3:28 മനുഷ്യൻ എങ്ങനെ നീതികരിക്കപ്പെടുന്നു ? വിശ്വാസത്താൽ ഇതുവരെ ചിന്തിച്ച ഭാഗത്ത് നീതികരണത്തിന്റെ മൂന്ന് വശങ്ങൾ നാം കണ്ടു. 1) ദൈവത്തിന്റെ കൃപയാൽ സൗജന്യമായി നീതികരിക്കപ്പെടുന്നു (3:24) 2) ക്രിസ്തുവിലുള്ള വിശ്വാസത്താൽ നീതികരിക്കപ്പെടുന്നു കൃപ അതിന്റെ ഉറവിടം, രക്തം അതിന്റെ അടിസ്ഥാനം, വിശ്വാസം ഇതിലേക്കുള്ള പ്രവേശന മാർഗ്ഗം. ഈ ത്രികോണം മാറ്റമില്ലാതെ തുടരുന്നു. 3:29,30 രണ്ടാം ചോദ്യവും അതിന്റെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (57) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (56)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (56) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ലോകത്തിന്റെ മദ്ധ്യത്തിൽ ക്രൂശിൽ ഉയിർത്തപ്പെട്ട ക്രിസ്തുവിനെ ഇത് കാണിക്കുന്നു. ലോകചരിത്രത്തിൽ തുറക്കപ്പെട്ടു കല്ലറ യേശു ക്രിസ്തുവിന്റേത് മാത്രമാണ്. ‘ദൈവത്തിന്റെ ക്ഷമയിൽ കഴിഞ്ഞകാല പാപങ്ങളെ ശിക്ഷിക്കാതെ വിട്ടു. പഴയനിയമ വ്യവസ്ഥയിലും യാഗങ്ങളുടെ അടിസ്ഥാനത്തിൽ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അവ നീക്കം ചെയ്തിരുന്നില്ല. (എബ്രാ : 10:3,4) എന്നാൽ ക്രിസ്തു വന്നപ്പോൾ ദിവ്യക്ഷമയ്ക്ക് തടസ്സമായിരുന്ന സകലവും നീക്കപെട്ടു. ക്രിസ്തുവിന്റെ ക്രൂശ് മനുഷ്യനെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (56) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (55)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (55) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 3:25 പ്രായശ്ചിത്തമാകുവാൻ പ്രായശ്ചിത്തം എന്നതിന് ഗ്രീക്കിൽ ഹിലാസ്ട്രീയൻ എന്നാണ്. പ്രായശ്ചിത്തം മൂലമാണ് പാപമോചനം ലഭിക്കുന്നത്. ക്രിസ്തു കാൽവരിയിൽ പരസ്യമായി നമ്മുടെ ശിക്ഷ വഹിച്ചതിനാൽ അവൻ നമ്മുടെ പ്രായശ്ചിത്തമായി. പ്രായശ്ചിത്തം വരുത്തുന്ന സ്ഥലം എന്ന അർത്ഥത്തിൽ എബ്രാ :9:5 ൽ ഈ വാക്ക് കൃപാസനം എന്ന് തർജ്ജിമ ചെയ്തിരിക്കുന്നു. കൃപാസനം രക്തം തളിച്ച കൃപാസനമാണ്. (ലേവ്യ : 16:14,15) അവിടെയാണ്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (55) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (54)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (54) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘അഗറാസോ’ എന്ന പദത്തിന് ചന്തയിൽ നിന്ന്‌ വിലകൊടുത്ത്‌ വാങ്ങുക എന്നർത്ഥം. ആദാമ്യവർഗ്ഗം പാപത്തിന് അടിമകളായി വിളിക്കപെട്ടവരും മരണത്തിനായി വിധിക്കപെട്ടവരും ആകുന്നു. ഇവരെ വിലയ്ക്ക് വാങ്ങുവാനായി കൊടുത്ത വീണ്ടെടുപ്പുകാരന്റെ രക്തമത്രെ. ‘എക്സഗറാസോ’ എന്ന പദത്തിന് ചന്തയിൽ നിന്ന് വാങ്ങിച്ച് പുറത്തു കൊണ്ട് പോകുക എന്നർത്ഥം. അവരെ വില്പനയ്ക്കായി മേലാൽ ചന്തയിൽ കൊണ്ട് വരികയില്ല. ‘ലൂത്‌റൊ’ എന്നതിന് സ്വതന്ത്രരാകുക, അഴിച്ചു വിടുക

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (54) Read More »

error: Content is protected !!