Sunday Study

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (93)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (93)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d എന്നാൽ പുതിയ നിയമവിശ്വാസികളെ സംബന്ധിച്ച് അവരുടെ ജീവിതം ദൈവത്തിനായി മാത്രം നിവേദിക്കപ്പെട്ട ജീവനുള്ള യാഗമാണ്.എന്ത്‌കൊണ്ടാണ് ദൈവം നിന്റെ ശരീരത്തെ ഈ വിധത്തിൽ ആവശ്യപ്പെടുന്നത് ? ദൈവം നിന്റെ ശരീരത്തെ ദൈവത്തിന്റെ ആലയമാകുവാൻ താല്പര്യപ്പെടുന്നു എന്നതാണ് കാരണം. ദൈവാലയത്തിലുള്ളതെല്ലാം ദൈവത്തിനായി നിവേദിക്കപ്പെട്ടിരിക്കുന്നത് പോലെ നിന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും ദൈവത്തിന് മാത്രമായിരിക്കണം. എന്നാൽ മഹാന്മാരായിരുന്ന അനേകർ പാപത്തിനായി അവരുടെ അവയവങ്ങളെ ഉപയോഗിച്ചത് […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (93) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (92)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (92)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 6:11 നിങ്ങളെ തന്നെ എണ്ണുവീൻ.പൗലോസ് ഉപദേശത്തിൽ നിന്ന് അനുഭവത്തിലേക്ക് കടക്കുന്നു. ഉപദേശത്തിൽ സത്യമായത് ജീവിതത്തിലും സത്യമായിരിക്കണം. വിശ്വാസികൾ ശരിയായ വെളിച്ചത്തിൽ തങ്ങളെത്തന്നെ കാണണം. അതായത്, ‘പാപത്തിൽ മരിച്ചവർ’ എന്ന നിലയിൽ പാപത്തിന്റെ ശിക്ഷയിൽ നിന്നും ശക്തിയിൽ നിന്നും മോചനം പ്രാപിച്ചവർ എന്ന് എണ്ണി കൊള്ളണം. എണ്ണൽ ഒരു മാനസിക പ്രക്രിയയാണ്. ദിവസവും പാപത്തിന് മരിച്ചവരെന്നും ക്രിസ്തുവിൽ ദൈവത്തിന് ജീവിക്കുന്നവരെന്നും എണ്ണിയാൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (92) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (91)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (91)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 6:9 ‘ഇനി മരികയില്ല, മരണത്തിന് അവന്റെ മേൽ കർത്തൃത്വമില്ല”8- )o വാക്യത്തിലെ ആശയം വിശദീകരിക്കുന്നു. ‘ക്രിസ്തുവിന്റെ നിസ്തുല മരണം ഒരിക്കലായി സംഭവിക്കുന്നു. കത്തോലിക്കരുടെ തിരുവത്താഴ രീതിക്ക് പൂർണ്ണഖണ്ഡനം (എബ്രാ :10:10) നോക്കുക. ഇനി ‘കർത്തൃത്വമില്ല’ എന്നത് ക്രിസ്തു നമ്മുടെ സ്ഥാനത്ത് നിന്നപ്പോൾ നമ്മുടെ പാപം വഹിച്ചപ്പോൾ മരണത്തിന്റെ നിയമപരമായ അടിമയായിരുന്നു എന്ന് സൂചിപ്പിക്കുന്നു.6:10 ഒരിക്കലായി മരിച്ചു. ഇനി ആവർത്തിക്കാതെ (എബ്രാ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (91) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (90)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (90)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ക്രിസ്തുവിന്റെ പുനഃരുത്ഥാനം 1) സത്യത്തിന്റെ മൂലകല്ല് – 2 തിമോ : 2:8 2) വിശ്വാസത്തിന്റെ പ്രതിജ്ഞ – റോമ : 10 :9-10 3) സുവിശേഷത്തിന്റെ അന്തസ്സത്ത – 1 കോരി : 15:3,4 4) പ്രത്യാശയുടെ അടിസ്ഥാനം – 1 തെസ്സ : 4 :13 5) മാറത്വത്തിന്റെ മുന്നോടി – 1 പുത്രോ :1:34 6)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (90) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (89)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (89)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d സൗജന്യമായി നീതികരിക്കപ്പെട്ടു. എല്ലാം ഭംഗിയായി കലാശിച്ചു. എന്നാൽ പിന്നെയും മറ്റൊരു പ്രശ്നം ശേഷിക്കുന്നു. കുറ്റവാളി ക്ഷമ ലഭിച്ചവനായി, മറ്റൊരുവൻ വേണ്ടി മരിച്ചതിനാൽ വിടുവിക്കപ്പെട്ടവനായി ഇതാ നിൽക്കുന്നു. നിയമത്തിന് ഇനി ഒന്നും അവകാശപ്പെടാനില്ല. എല്ലാ ആരോപണങ്ങളിൽ നിന്നും അവൻ വിമുക്തനായിരിക്കുന്നു. എന്നാൽ, അവൻ പിന്നെയും ആദാമ്യവർഗ്ഗത്തിലെ ഒരംഗം, ഒരു മനുഷ്യനാണ്. വേറെ വക്കിൽ പറഞ്ഞാൽ കുറ്റവാളികളുടെ പ്രവർത്തികൾ കൈകാര്യം ചെയ്യപ്പെട്ടു. അവൻ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (89) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (88)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (88)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അദ്ധ്യായം 6 ഇതുവരെയും ‘പാപങ്ങൾ’ എന്ന വിഷയത്തെക്കുറിച്ച് പറഞ്ഞെങ്കിൽ ഈ ഭാഗത്ത് ‘പാപ’ ത്തെക്കുറിച്ച് പറയുന്നു. ഇതുവരെ മരണത്തിന്റെ പറഞ്ഞെങ്കിൽ ഈ ഭാഗത്ത് നമ്മുടെ മരണത്തെകുറിച്ച് പറയുന്നു. ഇതുവരെ നീതികരണത്തെക്കുറിച്ച് പറഞ്ഞെങ്കിൽ ഇവിടെ ശുദ്ധീകരണത്തെക്കുറിച്ച് പറയുന്നു.നാം വിശുദ്ധീകരണത്തിലല്ല, നീതികരണത്തിൽ പുതുതായി ജനിക്കുന്നു. വിശുദ്ധീകരണം നമ്മുടെ രക്ഷയുടെ അടിസ്ഥാനമല്ല, നീതികരണത്തിന്റെ ഫലമാണ്. വിശുദ്ധീകരണം, കൃപയുടെ പ്രവർത്തനത്തിൽ പാപിയെയല്ല വിശുദ്ധനെയാണ് കൈകാര്യം ചെയ്യുന്നത്.

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (88) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (87)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (87)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ദൈവകൃപയുടെ സമൃദ്ധി, കേവലം നമ്മുടെ പാപക്കടം പരിഹരിച്ചു എന്ന് മാത്രമല്ല സ്വർഗ്ഗത്തിലെ മേത്തരമായ അങ്കി ധരിച്ച് കയ്യിൽ മോതിരമണിഞ്ഞ്, കാലിൽ ചെരിപ്പിട്ട്, പിതാവിന്റെ സന്തോഷഭവനത്തിൽ ഒരു സ്ഥാനം ലഭിച്ച്, ഈ എന്റെ മകൻ മരിച്ചവനായിരുന്നു, വീണ്ടും ജീവിച്ചു, കാണാതെ പോയിരുന്നു, വീണ്ടും കണ്ടുകിട്ടിയിരിക്കുന്നു’ എന്ന വാക്കുകൾ നമ്മുടെ കർണ്ണങ്ങളിൽ വീണ്ടും വീണ്ടും പ്രതിധ്വനിക്കുന്ന അനുഭവവും ഉൾകൊള്ളുന്നു. അക്ഷയമായ അനുഗ്രഹങ്ങളും പടവുകളിൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (87) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (86)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (86)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d കൃപ നീതിയാൽ നിത്യജീവനായി വാഴേണ്ടതിന് തന്നെ. കൃപ വാഴുന്നു. ദൈവത്തിന്റെ ന്യായപ്രമാണത്തെ നിവൃത്തിക്കയും നീതിയെ സംതൃപ്തിപ്പെടുത്തുകയും വിശുദ്ധിയെ പ്രദർശിപ്പിക്കുകയും ചെയ്യുന്ന ദൈവനീതിയാൽ കൃപ വാഴുന്നു. ന്യായപ്രമാണത്തിന്റെ അടിമകളായവരെ മറുവില കൊടുക്കാതെ കൃപ വിടുവിച്ചില്ല. വിടുവിക്കാൻ കഴിയുകയുമില്ല. കൃപ നീതിയെ ചവിട്ടി മെതിക്കയോ അതിന്റെ ആവശ്യങ്ങളെ അവഗണിക്കുകയോ ചെയ്തില്ല. കൂട്ടുകാർക്ക് വേണ്ടി ശിക്ഷിക്കപെടുവാൻ ഒരു രക്ഷകനെ ഒരുക്കി കൊണ്ടാണ് കൃപ വാഴുന്നത്.

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (86) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (85)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (85)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പാപം ചെയ്ത മനുഷ്യനെ ന്യായമായി ഉടനടി ദൈവത്തിന് നശിപ്പിക്കാമായിരുന്നു. എന്നാൽ അവിടുത്തെ കൃപയാൽ അവനെ തോൽ കൊണ്ടുള്ള വസ്ത്രം ഉടുപ്പിച്ചു അവനെ തോൽ കൊണ്ടുള്ള വസ്ത്രം ഉടുപ്പിച്ചു അവനെ തോട്ടത്തിൽ നിന്ന് പുറത്താക്കി. അതാണ് കൃപ. ഈ കൃപയുടെ അത്യന്ത വർദ്ധനവ് ഉണ്ടായിരുന്നില്ലെങ്കിൽ നമുക്കൊരിക്കലും ആ ഭാഗ്യപദവി ലഭിക്കുകയില്ലായിരുന്നു.5:21 പാപം മരണത്താൽ വാണു. പാപവാഴ്ചയുടെ മണ്ഡലമാണ് മരണം. പാപം പരമാധികാരിയെപ്പോലെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (85) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (84)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (84)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പാപി എന്ന നിലയിൽ മനുഷ്യന്റെ അവസ്ഥ (റോമർ : 5 ൽ) 1) ബലഹീനത, ‘നാം ബലഹീനരായിരിക്കുമ്പോൾ’ (വാ. 6)2) അഭക്തർ, ‘അഭക്തർക്ക് വേണ്ടി മരിച്ചു’ (വാ. 6)3) പാപികൾ, ‘നാം പാപികളായിരിക്കുമ്പോൾ’ (വാ. 8)4) ശത്രുക്കൾ, ‘ശത്രുക്കളായിരിക്കുമ്പോൾ’ (വാ. 10)5) മരിച്ചവർ, ‘മരണം സകല മനുഷ്യരിലും പരന്നു’ (വാ. 12)6) കുറവുള്ളവർ, ‘എല്ലാവരും പാപം ചെയ്യ്തു’ (വാ. 12)7)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (84) Read More »

error: Content is protected !!