‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (93)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (93)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

എന്നാൽ പുതിയ നിയമവിശ്വാസികളെ സംബന്ധിച്ച് അവരുടെ ജീവിതം ദൈവത്തിനായി മാത്രം നിവേദിക്കപ്പെട്ട ജീവനുള്ള യാഗമാണ്.
എന്ത്‌കൊണ്ടാണ് ദൈവം നിന്റെ ശരീരത്തെ ഈ വിധത്തിൽ ആവശ്യപ്പെടുന്നത് ? ദൈവം നിന്റെ ശരീരത്തെ ദൈവത്തിന്റെ ആലയമാകുവാൻ താല്പര്യപ്പെടുന്നു എന്നതാണ് കാരണം. ദൈവാലയത്തിലുള്ളതെല്ലാം ദൈവത്തിനായി നിവേദിക്കപ്പെട്ടിരിക്കുന്നത് പോലെ നിന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും ദൈവത്തിന് മാത്രമായിരിക്കണം. എന്നാൽ മഹാന്മാരായിരുന്ന അനേകർ പാപത്തിനായി അവരുടെ അവയവങ്ങളെ ഉപയോഗിച്ചത് ദൈവവചനത്തിൽ കാണാം. ദാവീദിന്റെ കണ്ണുകൾ പാപത്തിനായി ഉപയോഗിച്ചു. അവൻ ഒരു നിമിഷം തന്നെ വ്യഭിചാരിയും കുലപാതികിയുമായി മാറി. ഇത് മൂലം അവന്റെ ശരീരത്തെ മുഴുവൻ പാപം ബാധിച്ചതായി സങ്കീ. 51 ൽ കാണാം. കണ്ണ് (51:3), ചിന്ത (51:6), ചെവി (51:8), ഹൃദയം (51:10), അധരവും വായും (51:14,15) ഇതിന്റെ ഭയങ്കരത അസഹ്യമായതിനാൽ സമ്പൂർണ്ണ ശുദ്ധീകരണത്തിനായി അവൻ ദൈവത്തോട് പ്രാർത്ഥിച്ചു. (51:2)
6:14 നാം ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രെ അധീനർ ന്യായപ്രമാണത്തിന് അധീനർ എന്ന് വച്ചാൽ, രക്ഷയ്ക്കുള്ള വ്യവസ്ഥ എന്ന നിലയിൽ ന്യായപ്രമാണം നിവർത്തിക്കാൻ കടപ്പെട്ടവർ എന്നർത്ഥം. ഈ അർത്ഥത്തിൽ, ന്യായപ്രമാണത്തിൻ കീഴിലുള്ളവർ ശപിക്കപെട്ടവരാണ്, കാരണം അത് പറയുന്നത് ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതൊക്കെയും ചെയ്‌വാൻ തക്കവണ്ണം അതിൽ നിലനില്കാത്തവർ എല്ലാം ശപിക്കപെട്ടവൻ എന്നാണ് (ഗലാ :3:10) എല്ലാവരും പാപത്തിലാകയാൽ, ന്യായപ്രമാണം നിവർത്തിക്കാൻ കഴിവില്ലാത്തവരാകയാൽ, എല്ലാവരും ശപിക്കപെട്ടവരത്രെ. ഇങ്ങനെയുള്ളവർക്ക് ഒരു രക്ഷാവ്യവസ്ഥ (ജാമ്യം)നൽകികൊണ്ട് രക്ഷ പ്രദാനം ചെയ്തത് ദൈവകൃപയത്രേ. അങ്ങനെ കൃപയുടെ പ്രമാണത്തിൻ കീഴിൽ നാം സ്വതന്ത്രരാണ്. (ഗലാ :3:10-14, 4:4,5) കൃപ നമ്മിൽ ഭരണം ചെയ്യുന്നതിനാൽ കൃപയാകുന്ന യജമാനന് നാം കടപ്പെട്ടവരാണ്. യേശുക്രിസ്തു നമ്മുടെ യജമാനൻ ആയപ്പോൾ നമുക്ക് പൂർണ്ണ സ്വാതന്ത്ര്യം കൂടുതൽ പാപം ചെയ്യാനല്ല. ഒട്ടും പാപം ചെയ്യാതെ സ്വാതന്ത്ര്യത്തോടെ ദൈവത്തെ ആരാധിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

13 + 5 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5701005
Total Visitors
error: Content is protected !!