ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 11 ന് സെമിനാർ
കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 11 ന് സെമിനാർ നടക്കും. പാ. സാം കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ രാത്രി 7 മണിക്കാരംഭിക്കുന്ന സെമിനാറിൽ പ്രശസ്ത ഓർത്തോപീഡിക്ക് സർജനും, ICPF അബുദാബിയുടെ പ്രസിഡന്റുമായിരിക്കുന്ന ഡോ.