ഗായകൻ ജമൽസൺ ജേക്കബിന്റെ പിതാവും പുന്നപ്ര ശുശ്രുഷകനുമായ ഐപിസി ഗില്ഗാൽ പാ. ജേക്കബ് ഫിലിപ്പ് (64) അക്കരനാട്ടിൽ
ആലപ്പുഴ : ഗായകൻ ജമൽസൺ ജേക്കബിന്റെ പിതാവും പുന്നപ്ര ഐപിസി ഗില്ഗാൽ ശുശ്രുഷകനുമായ പാ. ജേക്കബ് ഫിലിപ്പ് (64) അക്കരനാട്ടിൽ ചേർക്കപ്പെട്ടു. മറിയാമ്മ ജേക്കബാണ് ഭാര്യ. ജെഫിൻ അലക്സാണ്ടർ ഇളയ മകനാണ്. സംസ്ക്കാരം ശുശ്രൂഷ