മലയാളി പെന്തക്കോസ്ത് അസോസിയേഷൻ – ഒക്ടോ. 21 ന് യു.കെ പ്രാർത്ഥനാ ദിനം
ഡർബി, UK : മലയാളി പെന്തക്കോസ്ത് അസോസിയേഷൻ യു.കെ. യുടെ ആഭിമുഖ്യത്തിൽ ഇംഗ്ലണ്ടിലെ അഞ്ച് റീജിയനുകളിൽ നടത്തുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ മൂന്നാം ഘട്ടം, ഒക്ടോബർ 21 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഡർബി പെൻ്റകോസ്റ്റൽ ചർച്ചിൽ (മിഡ്ലാൻഡ്