യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് യുഎഇ യുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് 2023’ ഏപ്രിൽ 24-26 വരെ
ഷാർജ : യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് യുഎഇ യുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് 2023’ ഏപ്രിൽ 24 – 26 വരെ വൈകിട്ട് 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ പിറവം ദൈവ വചനം ശൂശ്രൂഷിക്കും. യുപിഎഫ്