ഐപിസി കൊട്ടാരക്കര മേഖല സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ മെയ് 21 ന് അദ്ധ്യാപക വിദ്യാർത്ഥി സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും
കൊട്ടാരക്കര : ഐപിസി കൊട്ടാരക്കര മേഖല സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ മെയ് 21 ന് അദ്ധ്യാപക വിദ്യാർത്ഥി സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും ഐപിസി കൊട്ടാരക്കര ബേർശേബാ ഹാളിൽ നടക്കും. പാസ്റ്റർ ബിജുമോൻ കിളിവയലിന്റെ അധ്യക്ഷതയിൽ