ഏ. ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മെയ് 1-3 വരെ ഉപവാസ പ്രാർത്ഥന
പുനലൂർ : ഏ. ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മെയ് 1-3 വരെ ഉപവാസ പ്രാർത്ഥന നടക്കും. മെയ് 1 ന് ഏ. ജി. ചർച്ച്, നെടുമങ്ങാടിൽ ദക്ഷിണ മേഖലയുടെയും, മെയ് 2 ന് ഏ. ജി. ചർച്ച് അടൂർ