![](https://i0.wp.com/sabhavarthakal.com/wp-content/uploads/2021/05/IMG-20210508-WA0080.jpg?fit=212%2C300&ssl=1)
ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 10-15 വരെ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും
മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 10-15 വരെ ഓൺലൈൻ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും. വൈകിട്ട് ഇന്ത്യൻ സമയം 8:00-9:00 വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് : +91 96458