![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/01/20230123_161407.jpg?fit=300%2C181&ssl=1)
ചർച്ച് ഓഫ് ഗോഡ് ശതാബ്ദി ജനറൽ കൺവൻഷൻ ആരംഭിച്ചു (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്ഘാടനം ചെയ്തു)
തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 100-ാമത് ജനറൽ കൺവൻഷൻ കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് തിരുവല്ല രാമഞ്ചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തിൽ ഉത്ഘാടനം ചെയ്തു. ‘സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ’ എന്നതാണ്