ഒ.എം. ബുക്ക്സ് ക്രിസ്തീയ പുസ്തകമേള നവംബർ 1 മുതൽ 18 വരെ ബെംഗളൂരുവിൽ
ബെംഗളുരു : ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ഇന്ത്യയിലെ നിർമാതാക്കളായ ഒ.എം.ബുക്സ് നവംബർ 1 മുതൽ 18 വരെ ബെംഗളൂരു ഔട്ടർ റിംങ് റോഡിന് സമീപം കല്യാൺ നഗർ ഒ.എം. പുസ്തകശാല കെട്ടിടത്തിൽ ക്രിസ്തീയ പുസ്തകമേള നടത്തും. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, ധ്യാന