നെല്ലാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് നെല്ലാടിന്റെയും ശാലേം ഗോസ്പൽ ടീമിന്റെയും നേതൃത്വത്തിൽ ഏകദിന സുവിശേഷയോഗം ഒക്ടോ. 22 ന് നെല്ലാട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ നടക്കും. പാ. പി. എ. അനിയൻ ഐരാപുരം വചനശുശ്രുഷ നിർവഹിക്കും. പാ. സാബു ഫിലിപ്പ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ജോൺസി ജോർജ് (+91 98466 71456), പാ. കുര്യൻ മാത്യു (+91 94471 20692)
Post Views: 415