![](https://i0.wp.com/sabhavarthakal.com/wp-content/uploads/2022/04/IMG-20220414-WA0041.jpg?fit=236%2C300&ssl=1)
ഇടയ്ക്കാട് വടക്ക് മുകളിൽകട ജംക്ഷനിൽ മെയ് 13-15 വരെ തിരുവചന പ്രഭാഷണവും സംഗീത വിരുന്നും
ഇടയ്ക്കാട് : ഇടയ്ക്കാട് കുടുംബം ഓൺലൈൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് 13-15 വരെ ഇടയ്ക്കാട് വടക്ക് മുകളിൽകട ജംക്ഷനിൽ തിരുവചന പ്രഭാഷണവും സംഗീത വിരുന്നും നടക്കും. പാസ്റ്റർമാരായ സുഭാഷ് കുമരകം, അജി ആന്റണി റാന്നി,