![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/03/IMG-20230321-WA0076.jpg?fit=212%2C300&ssl=1)
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഗ്രാജുവേഷനും മെറിറ്റ് അവാർഡ് വിതരണവും ഏപ്രിൽ 8 ന്
മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഗ്രാജുവേഷനും മെറിറ്റ് അവാർഡ് വിതരണവും ഏപ്രിൽ 8 ന് മുളക്കഴ മൗണ്ട് സിയോൻ ബൈബിൾ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. സണ്ടേസ്കൂൾ പ്രസിഡന്റ് പാസ്റ്റർ