പെരുമ്പഴുതൂർ : ഐപിസി ശാലേം പെരുമ്പഴുതൂരിന്റെ നേതൃത്വത്തിൽ ഏപ്രിൽ 17-19 വരെ സുവിശേഷയോഗങ്ങൾ പെരുമ്പഴുതൂർ ഗവൺമെന്റ് ഹൈസ്കൂളിന് സമീപം നടക്കും. പാ. ഡി. കെ. ജോസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ എം. സി. ഐപ്പ്, അനീഷ് തോമസ്, ഷാജി എം. പോൾ, എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ബെത്സെദാ വോയ്സ്, കാഞ്ഞിരംകുളം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 97472 61057
Post Views: 364