![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/01/20230122_073537.jpg?fit=300%2C205&ssl=1)
കുമ്പനാട് കൺവൻഷന് അനുഗ്രഹീത സമാപ്തി (ഐപിസി ശതാബ്ദി കൺവൻഷൻ 2024 ജനു. 14-21 വരെ)
ഹെബ്രോൻപുരം : ‘നിന്റെ രാജ്യം വരേണമേ’ എന്ന പ്രാർത്ഥനയോടും പ്രത്യാശയോടും കൂടെ ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 99 – മത് അന്തർദേശീയ കൺവൻഷന് കുമ്പനാട് ഹെബ്രോൺപുരത്ത് അനുഗ്രഹീത സമാപ്തി. ഇന്ന് (ജനു. 22 ന്) കുമ്പനാട്ട് പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത