പിസിഐ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കേരളാ യാത്ര’ ഇന്ന് (ജനു. 3 ന്) ആരംഭിക്കും
തിരുവനന്തപുരം : പിസിഐ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജനു. 3) മുതൽ 26 വരെ ‘കേരളാ യാത്ര’ നടക്കും. കാഞ്ഞങ്ങാട് ഇന്ന് ബഹു. ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ എം. പി. സമ്മേളനം