![](https://i0.wp.com/sabhavarthakal.com/wp-content/uploads/2022/08/Screenshot_20220825-144826_Gmail.jpg?fit=287%2C300&ssl=1)
PYPA കൊട്ടാരക്കര മേഖല താലന്ത് മത്സരം പത്തനാപുരത്ത് നവം. 12 ന്
പത്തനാപുരം : PYPA കൊട്ടാരക്കര മേഖല താലന്ത് മത്സരം പത്തനാപുരത്ത് നവം. 12 ന് ക്രൗൺ കൺവൻഷൻ സെന്ററിൽ നടക്കും. രെജിസ്ട്രേഷൻ രാവിലെ 8:30 യ്ക്ക് ആരംഭിക്കും. സെന്റർ തലങ്ങളിൽ വിജയികളായ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്കാണ് മത്സരിക്കാൻ യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്