ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 15-18 വരെ പാണംകുഴിയിൽ സുവിശേഷമഹായോഗം
പെരുമ്പാവൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 15-18 വരെ പാണംകുഴി (പുതുമന) എം. ജി. എം. ഓഡിറ്റോറിയത്തിൽ സുവിശേഷമഹായോഗം നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ് പാ. എബ്രഹാം ജോസഫ്