പുനലൂർ : ഏ ജി. ഇളമ്പൽ ടൗൺ സീയോൻ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 25-27 വരെ ത്രിദിന കൺവൻഷൻ ‘ബ്ലെസ്സ് ഇളമ്പൽ 2022’ പുനലൂർ പൈനാപ്പിൾ ജംക്ഷൻ എബനേസർ പാർക്കിൽ വച്ച് നടക്കും. പാ. ഷാജി എം. പോൾ, പാ. ടിനു ജോർജ്, പാ. പ്രിൻസ് തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇമ്മാനുവേൽ കെ. ബി. & ടീം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. കെന്നഡി പോൾ (+91 85470 94777)
Post Views: 1,485